പ്രധാന മെനു തുറക്കുക


ജൂൺ 2008 അധിവർഷത്തെ ആറാം മാസമായിരുന്നു. ഞായറാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച അവസാനിച്ചു.

2008 ജൂൺ മാസം നടന്ന പ്രധാന സംഭവങ്ങൾ

  • ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=ജൂൺ_2008&oldid=1991886" എന്ന താളിൽനിന്ന് ശേഖരിച്ചത്