ഒരു കൂട്ടം വൈറ്റമിനുകളുടെ സമുച്ചയമാണ് ജീവകം ബി കോംപ്ലക്സ്. സമാനമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒരുമിച്ച് കാണപ്പെടുന്നതിനാൽ ആദ്യകാലത്ത് ഇതെല്ലാം കൂടെ ഒരൊറ്റ ജീവകമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പിൽക്കാലത്ത് അതേ സ്വഭാവമുള്ള എന്നാൽ വ്യത്യസ്തഗുണങ്ങളോടു കൂടിയ ഒട്ടേറെ പദാർത്ഥങ്ങൾ കണ്ടെത്തുകയുണ്ടായി. ഈ പദാർത്ഥങ്ങളെല്ലാം ജീവകങ്ങളുടെ ഉപവിഭാഗങ്ങളായി. ബി കൊമ്പ്ലക്സിൽ 12 വ്യത്യസ്ത പദാർത്ഥങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.


ജീവകം ബി ഉപവിഭാഗങ്ങൾതിരുത്തുക

)

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീവകം_ബി_കോംപ്ലക്സ്&oldid=3519484" എന്ന താളിൽനിന്ന് ശേഖരിച്ചത്