കൊളംബിയയിലും ഇക്വഡോറിലും കണ്ടുവരുന്ന ഒരു ഉറുമ്പ്‌തീനി പക്ഷിയാണ് ജയന്റ് ആൻറ്പിറ്റ (ശാസ്ത്രീയനാമം: Grallaria gigantea) (Giant Antpitta).

ജയന്റ് ആന്റ്പിറ്റ
G. g. hylodroma in Refugio Paz de Aves (Pichincha Province, Ecuador)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Grallariidae (disputed)
Tribe:
Genus:
Species:
G. gigantea
Binomial name
Grallaria gigantea
Lawrence, 1866

ഉറുമ്പ് തീനി പക്ഷികളായ ആൻറ്പിറ്റ കളുടെ കൂട്ടത്തിൽ ഏറ്റവും വലിയ പക്ഷിയാണിത്.24-26.5 cm നീളം ഉള്ള ഇതിനു 300 ഗ്രാം വരെ ഭാരം ഉണ്ട്.

സവിശേഷതകൾ

തിരുത്തുക

ആന്തിസ് പർവത പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ആൺ പക്ഷികൾക്ക് 60 മുതൽ 100 ഓളം സ്വരങ്ങൾ ഏതാനും സെക്കന്ഡ് കൾ കൊണ്ട് പാടാൻ കഴിയും. ഈ മികച്ച ഗായകർ അധികദൂരം പറക്കാറില്ല. നിലത്ത് നിന്നും ഉറുമ്പുകളേയും മറ്റ് പ്രാണികളേയും ഇവ ആഹരിക്കുന്നു.അമിതമായ വന നശീകരണം നിമിത്തം ഇവയുടെ നിലനിൽപ്പ്‌ ഇന്ന് അപകടത്തിലാണ്. 1,000-2,500 മാത്രമാണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ .

  1. "Grallaria gigantea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ജയന്റ്_ആന്റ്പിറ്റ&oldid=3804331" എന്ന താളിൽനിന്ന് ശേഖരിച്ചത്