ജമ്മു-കാശ്മീരിലെ ജില്ലകളുടെ പട്ടിക

ജമ്മു-കാശ്മീർ എന്ന ഇന്ത്യൻ സംസ്ഥാനം ജമ്മു, കാശ്മീർ താഴ്‍വര, ലഡാക്ക് എന്നി മൂന്നു ഡിവിഷനുകളിലായുള്ള 22 ജില്ലകൾ കൂട്ടിചേർന്നതാണ്.[1] പാക് അധിനിവേശത്തിലുള്ള 78,114 ച.കി.മീ, പാകിസ്താൻ ചൈനയ്ക്ക് കൈമാറിയ 5,180 ച.കി.മീ, ലഡാക്ക് ജില്ലയിലെ 37,555 ച.കി.മീ വിസ്ത‍തിയുള്ള ചൈനീസ് അധിനിവേശപ്രദേശം എന്നിവയെ ഇതിൽ ഉൾപെടുത്തിയിട്ടില്ല.[2]

ജമ്മു ഡിവിഷൻ

തിരുത്തുക
ജില്ലയുടെ പേര് ആസ്ഥാനം വിസ്തീർണം (ച.കി.മീ.) ജനസംഖ്യ
2001 സെൻസെസ്
Population
2011 സെൻസെസ്
കത്വ ജില്ല കത്വ 2,651 5,50,084 6,15,711
സാംബ ജില്ല സാംബ 2,45,016 3,18,611
ജമ്മു ജില്ല ജമ്മു 3,097 13,43,756 15,26,406
രജൗരി ജില്ല രജൗരി 2,630 4,83,284 6,19,266
റിയാസി ജില്ല റിയാസി 2,68,441 3,14,714
ഉധംപു‍ർ ജില്ല ഉധംപുർ 4,550 4,75,068 5,55,357
റംബാൻ ജില്ല Ramban|റംബാൻ 1,80,830 2,83,313
ദോഡ ജില്ല ദോഡ 11,691 3,20,256 4,09,576
കിഷ്ത്വാർ ജില്ല കിഷ്ത്വാർ 1,90,843 2,31,037
പൂഞ്ച് ജില്ല പൂഞ്ച് 1,674 3,72,613 4,76,820

കാശ്മീർ താഴ്‍വര ഡിവിഷൻ

തിരുത്തുക
ജില്ലയുടെ പേര് ആസ്ഥാനം വിസ്തീർണം (ച.കി.മീ.) ജനസംഖ്യ
2001 സെൻസെസ്
Population
2011 സെൻസെസ്
അനന്ത്നാഗ് ജില്ല അനന്ത്നാഗ് 3,984 7,34,549 10,69,749
Kulgam District Kulgam 4,37,885 4,23,181
പുൽവാമ ജില്ല പുൽവാമ 1,398 4,41,275 5,70,060
Shopian District Shopian 2,11,332 2,65,960
Budgam District Budgam 1,371 6,29,309 7,55,331
ശ്രീനഗർ ജില്ല ശ്രീനഗർ 2,228 9,90,548 12,50,173
Ganderbal District Ganderbal 2,11,899 2,97,003
Bandipora District Bandipora 3,16,436 3,85,099
Baramulla District Baramulla 4,588 8,53,344 10,15,503
Kupwara District Kupwara 2,379 6,50,393 8,75,564

ലഡാക്ക് ഡിവിഷൻ

തിരുത്തുക
ജില്ലയുടെ പേര് ആസ്ഥാനം വിസ്തീർണം (ച.കി.മീ.) ജനസംഖ്യ
2001 സെൻസെസ്
Population
2011 സെൻസെസ്
കാർഗിൽ ജില്ല കാർഗിൽ 14,036 1,19,307 1,43,388
ലേ ജില്ല ലേ 45,110 1,17,232 1,47,104

സിയാചിൻ ഹിമാനിയും ഇന്ത്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും, ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ കീഴിലല്ല ഇവിടെ ഭരണം നടക്കുന്നത്.

അവകാശമുന്നയിക്കുന്ന ജില്ലകൾ

തിരുത്തുക

പാക് നിയന്ത്രിത ജമ്മു-കാശ്മീരിലെ ജില്ലകൾ

തിരുത്തുക

താഴെ പറയുന്ന ജില്ലകൾ ഔദ്യോഗികമായി ഇന്ത്യയിലുള്ളതും പാകിസ്താൻ കൈവശപ്പെടുത്തി ഭരണനിർവഹണം നടത്തുന്ന ജമ്മു-കാശ്മീരിലുള്ളതാണ്.[3][4]

ഡിവിഷൻ ജില്ല വിസ്തീർണം (ച.കി.മീ.) ജനസംഖ്യ (1998) ആസ്ഥാനം
മിർപൂർ Bhimber 1,516 301,633 Bhimber
Kotli 1,862 563,094 Kotli
മിർപൂർ 1,010 333,482 മിർപൂർ
മുസഫർബാദ് മുസഫർബാദ്[5] 2,496 638,973 മുസഫർബാദ്
Hattian ? ? Hattian Bala
Neelum[6] 3,621 106,778 Athmuqam
പൂഞ്ച് പൂഞ്ച് 855 411,035 Rawalakot[5]
Haveli 600 (est.) 150,000 (est.) Forward Kahuta[5]
Bagh 768 243,415 Bagh
Sudhnati 569 334,091 Pallandari
ആസാദ് കാശ്മീർ മൊത്തത്തിൽ 10 ജില്ലകൾ 13,297 2,972,501 മുസഫർബാദ്
ബാൾട്ടിസ്ഥാൻ (ലഡാക്ക് വാസറത്തിന്റെ ഭാഗം) Ghanche 9,400 88,366 Khaplu
Skardu 18,000 214,848 Skardu
ഗിൽഗിറ്റ് (ഗിൽഗിറ്റ് വാസറത്തിന്റെ ഭാഗം) ഗിൽഗിറ്റ് 39,300 383,324 ഗിൽഗിറ്റ്
Diamir 10,936 131,925 Chilas
Ghizar 9,635 120,218 Gahkuch
Astore 8,657 71,666 Gorikot
Hunza-Nagar Aliabad, Sikandarabad
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മൊത്തത്തിൽ 7 ജില്ലകൾ 72,971 970,347 ഗിൽഗിറ്റ്

ചൈനീസ് നിയന്ത്രിത ജമ്മു-കാശ്മീരിലെ ജില്ലകൾ

തിരുത്തുക
  1. Shaksgam Valley - 5,180 കി.m2 (5.58×1010 sq ft) വിസ്തൃതിയുള്ള പ്രദേശം.
  2. അക്സായ് ചിൻ - 37,555 ച. �കിലോ�ീ. (14,500 ച മൈ)
  1. "::Ministry of Home Affairs:: Department of Jammu & Kashmir Affairs". Archived from the original on 2008-12-08. Retrieved 2008-08-28.
  2. http://censusindia.gov.in/2011census/censusinfodashboard/stock/profiles/en/IND001_Jammu%20&%20Kashmir.pdf Indian Jammu and Kashmir 2011 census
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-26. Retrieved 2013-12-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-06. Retrieved 2013-12-25.
  5. 5.0 5.1 5.2 "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2008-09-05. Retrieved 2008-09-05.
  6. Official website, Government of Azad Kashmir. "Facts and Figures". Archived from the original on 2008-01-07. Retrieved 2006-04-19.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക