ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലാണ് 106.22 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ഓമല്ലൂർ ഗ്രാമപഞ്ചായത്ത്
  2. ചെന്നീർക്കര ഗ്രാമപഞ്ചായത്ത്
  3. ഇലന്തൂർ ഗ്രാമപഞ്ചായത്ത്
  4. ചെറുകോൽ ഗ്രാമപഞ്ചായത്ത്
  5. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
  6. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
  7. നാരങ്ങാനം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പത്തനംതിട്ട
താലൂക്ക് കോഴഞ്ചേരി
വിസ്തീര്ണ്ണം 106.22 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 105,476
പുരുഷന്മാർ 50,509
സ്ത്രീകൾ 54,967
ജനസാന്ദ്രത 993
സ്ത്രീ : പുരുഷ അനുപാതം 1088
സാക്ഷരത 97.05%

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്
നെല്ലിക്കാല - 689648
ഫോൺ : 0468 2362036
ഇമെയിൽ‍‍ : bdoelr@gmail.com