പ്രധാന മെനു തുറക്കുക

ഏഷ്യയിലും, യൂറോപ്പിലും, കാനഡയുടെ കിഴക്കൻ തീരങ്ങളിലും പ്രജനനം നടത്തുന്ന ഒരു ദേശാടനപ്പക്ഷിയാണു് ചെറിയ കടൽകാക്ക.

ചെറിയ കടൽകാക്ക
Black-headed Gull AE.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. ridibundus
Binomial name
Chroicocephalus ridibundus
(Linnaeus, 1766)

രണ്ടു വർഷംകൊണ്ടു് പ്രായപൂർത്തിയാകുന്ന ഇവ 68 വർഷം വരെ ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടു്[1]. 38 മുതൽ 44 സെ.മി. വരെ നീളവും 94 മുതൽ 115 സെ.മി. വരെ ചിറകകലവും പ്രായപൂർത്തിയായ ചെറിയ കടൽകാക്കകൾക്കുണ്ടാകും.

അവലംബംതിരുത്തുക

  1. "Longevity, ageing, and life history of Larus ridibundus". The Animal Ageing and Longevity Database. Retrieved 14 June 2009.
"https://ml.wikipedia.org/w/index.php?title=ചെറിയ_കടൽകാക്ക&oldid=1691582" എന്ന താളിൽനിന്ന് ശേഖരിച്ചത്