ചെമ്പ്രയൂർ നരസിംഹമൂർത്തിക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ എരുമപ്പെട്ടിയ്ക്കു സമീപം കടങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് ചെമ്പ്രയൂർ നരസിംഹമൂർത്തിക്ഷേത്രം .

ചെമ്പ്രയൂർ നരസിംഹമൂർത്തിക്ഷേത്രം
പേരുകൾ
ശരിയായ പേര്:ചെമ്പ്രയൂർ നരസിംഹമൂർത്തിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തൃശ്ശൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:നരസിംഹം
വാസ്തുശൈലി:കേരളീയം

ഐതിഹ്യം

തിരുത്തുക

ത്രേതായുഗത്തിൽ വനവാസക്കാലത്ത് രാമൻ ലക്ഷ്മണൻ രാമലക്ഷ്മണന്മാരാൽ നിർമ്മിക്കപ്പെട്ട ചതുർബാഹുവായ വിഷ്ണു വിഗ്രഹം പിന്നീട് ദ്വാപരയുഗത്തിൽ പാണ്ഡവന്മാർ വനവാസക്കാലത്ത് ഇവിടെ പ്രദേശത്ത് വരികയും കുറേനാൾ വസിക്കുകയും ചെയ്തു . പിന്നീട് വിഗ്രഹം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെടുക്കുകയും അതിനുശേഷം അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തുവത്രേ . ഭീമസേനൻ പൂജിച്ചതും പ്രതിഷ്ഠിച്ചതുമാണ് ഇവിടുത്തെ വിഗ്രഹം എന്നാണ് ഐതിഹ്യം.

ഉപദേവതകൾ

തിരുത്തുക

വിശേഷദിവസങ്ങൾ

തിരുത്തുക

ദർശന സമയം

തിരുത്തുക

ചിത്രശാല

തിരുത്തുക