ഒറോബങ്കേസീ സസ്യകുടുംബത്തിലെ ഒരു പരാദസസ്യമാണ് ചെങ്കുമിൾ. (ശാസ്ത്രീയനാമം: Aeginetia indica). ഏഷ്യയിൽ കാണുന്ന ഈ ചെടി Forest Ghost Flower എന്ന് അറിയപ്പെടുന്നു. നനവാർന്ന നിലങ്ങളിൽ മൺസൂൺ കാലത്ത് കാണപ്പെടുന്ന ഈ ചെടി വേരുവഴിയാണ് മറ്റു ചെടികളിൽ നിന്നും ആഹാരം മോഷ്ടിക്കുന്നത് .[1] കന്നേസീ, കൊമ്മേലിനേസീ, സൈപ്പരേസീ, ജുങ്കേസീ, പൊവേസീ, സിഞ്ചിബറേസീ എന്നീ സസ്യകുടുംബങ്ങളിലെ ചെടികളുടെ വേരിൽ നിന്നുമാണ് പ്രധാനമായി ഇവ ആഹാരം വലിച്ചെടുക്കുന്നത്. .[2] വേരും പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.[3]

ചെങ്കുമിൾ
Forest ghost flower, Aeginetia indica
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Orobanchaceae
Genus: Aeginetia
Species:
A. indica
Binomial name
Aeginetia indica
Linnaeus, 1753

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Forest Ghost Flower". FlowersofIndia.net. Retrieved 14 Jan 2014.
  2. "Aeginetia indica". Orowiki. Archived from the original on December 21, 2011. Retrieved 14 Jan 2014.
  3. "Aeginetia indica Linnaeus, Sp. Pl. 2: 632. 1753". Retrieved 24 December 2015.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെങ്കുമിൾ&oldid=3781989" എന്ന താളിൽനിന്ന് ശേഖരിച്ചത്