നീലക്കുമിൾ
ചെടിയുടെ ഇനം
ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, സിംഗപ്പൂർ, ജാവ എന്നിവിടങ്ങളിലെല്ലാം തദ്ദേശീയമായി കണ്ടുവരുന്ന മറ്റു സസ്യങ്ങളുടെ വേരുകളിൽ പരാദമായി വളരുന്ന ഇലകൾ ഇല്ലാത്ത ഒരു ചെടിയാണ് നീലക്കുമിൾ, (ശാസ്ത്രീയനാമം: Aeginetia pedunculata).
നീലക്കുമിൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Orobanchaceae |
Genus: | Aeginetia |
Species: | A. pedunculata
|
Binomial name | |
Aeginetia pedunculata |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Media related to Aeginetia pedunculata at Wikimedia Commons
- Aeginetia pedunculata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.