ആതിഥേയ ശരീരത്തിൽ നിന്നു പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ് അഥവാ പരാദം (ഇത്തിൾക്കണ്ണി |പരജീവി).പരാദങ്ങൾ മൂലം ആതിഥേയ ശരീരത്തിനു ഗുണമൊന്നുമുണ്ടാകുന്നില്ല എന്നുമല്ല ദോഷങ്ങൾ ഏറെ ഉണ്ടാവുകയും ചെയ്യുന്നു.

ഇതുകൂടി കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=പരാദം&oldid=3683049" എന്ന താളിൽനിന്ന് ശേഖരിച്ചത്