ചെങ്കള
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
12°30′31″N 75°03′21″E / 12.508710°N 75.055770°E കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ചെങ്കള[1]. ഈ ഗ്രാമം കാസർഗോഡ് നിന്ന് നാലു മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നു.
Chengala | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Kasaragod | ||
ജനസംഖ്യ | 13,888 (2001[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ജനസംഖ്യ
തിരുത്തുക2001-ലെ കനേഷുമാരി പ്രകാരം ചെങ്കളയിലെ ജനസംഖ്യ 13888 ആണ്. ഇതിൽ 6956 പുരുഷന്മാരും 6932 സ്ത്രീകളുമുൾപ്പെടുന്നു[1].
പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)
കശുവണ്ടി,അടയ്ക്ക,പുകയില എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി മാർഗം.
Chengala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.