കേരളത്തിലെ പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിന്‌ സമീപം മുതലമടഗ്രാമപഞ്ചായത്തിലെ മുതലമട സൗത്തിൽ ഭാരതപുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കൈവഴിയായ ചുള്ളിയാർ പുഴയിൽ നിർമിച്ച അണക്കെട്ടാണ് ചുള്ളിയാർ അണക്കെട്ട്[1] [2] . ഗായത്രി ജലസേചനപദ്ധതി [3] , [4] പലകപ്പാണ്ടി ജലസേചനപദ്ധതി [5] ,[6] എന്നീ പദ്ധതികളുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്

ചുള്ളിയാർ അണക്കെട്ട്
നദി ചുള്ളിയാർ
Creates ചുള്ളിയാർ റിസർവോ
സ്ഥിതി ചെയ്യുന്നത് ചുള്ളിയാർ,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 1755 m
ഉയരം 30.5 m
തുറന്നു കൊടുത്ത തീയതി 1970
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°35′35.79″N 76°46′3.3528″E / 10.5932750°N 76.767598000°E / 10.5932750; 76.767598000
ഗായത്രി ജലസേചനപദ്ധതി , പലകപ്പാണ്ടി ജലസേചനപദ്ധതി

പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.

കൂടുതൽ കാണുക

തിരുത്തുക


അവലംബങ്ങൾ

തിരുത്തുക
  1. "Chulliar(Gayathri_Stage-II)(Id) Dam D03083 -". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-06-03. Retrieved 2021-07-07.
  3. "Gayathri Medium Irrigation_Project JI02686-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "GAYATHRI PROJECT: STAGE II - CHULLIAR-". www.idrb.kerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Palakapandi Medium Irrigation Project JI02697-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Palakapandy Diversion Scheme-". www.irrigation.kerala.gov.in. Archived from the original on 2019-08-18. Retrieved 2018-10-09.
"https://ml.wikipedia.org/w/index.php?title=ചുള്ളിയാർ_അണക്കെട്ട്&oldid=3994582" എന്ന താളിൽനിന്ന് ശേഖരിച്ചത്