ചാവേർപ്പട (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ചവേർപ്പട 2010 ഡിസംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്. റ്റി.എസ്. ജസ്പൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ബാല, മണിക്കുട്ടൻ, മുക്ത, അരുൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൗപർണ്ണിക വിഷ്വൽ മീഡിയയിടെ ബാനറിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

ചാവേർപ്പട
ചാവേർപ്പടയുടെ പോസ്റ്റർ
സംവിധാനംറ്റി.എസ്. ജസ്പൽ
നിർമ്മാണംപൗലോസ് കെ. പോൾ
എൽദോ തോമസ്
സാജൻ ജേക്കബ്
കെ.എൻ. ശിവങ്കുട്ടൻ
രചനറ്റി.എസ്. ജസ്പൽ
ജി.എസ്. അനിൽ
അഭിനേതാക്കൾബാല
മണിക്കുട്ടൻ
മുക്ത
അരുൺ
സംഗീതംഅലക്സ് പോൾ
ഛായാഗ്രഹണംഭരണി കെ. ധരൻ
റിലീസിങ് തീയതി12 ഡിസംബർ 2010
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാവേർപ്പട_(ചലച്ചിത്രം)&oldid=3862526" എന്ന താളിൽനിന്ന് ശേഖരിച്ചത്