മുക്ത ജോർജ്ജ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(മുക്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് മുക്ത എന്ന മുക്ത എൽസ ജോർജ്ജ്. ഭാനു എന്ന വിളിപ്പേരിലറിയപ്പെടുന്ന മുക്ത കേരളത്തിലെ കോതമംഗലത്താണ് ജനിച്ചത്.
മുക്ത | |
---|---|
ജനനം | എൽസ ജോർജ്ജ്[1] 19 November 1991 (32 വയസ്സ്)[2] |
മറ്റ് പേരുകൾ | ഭാനു എൽസ മുക്ത |
തൊഴിൽ | നടി Model നർത്തകി മേക്കപ്പ് ആർട്ടിസ്റ്റ് സ്റ്റൈലിസ്റ്റ് |
സജീവ കാലം | 2005–ഇതുവരെ |
ജീവിതപങ്കാളി(കൾ) | റിങ്കു ടോമി (2015–ഇതുവരെ) |
മാതാപിതാക്ക(ൾ) | ജോർജ്ജ് സാലി |
ബന്ധുക്കൾ | റിമി ടോമി (Sister-in-law) |
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.
സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2005 | ഓട്ട നാണയം | ചിന്നു | മലയാളം | |
അച്ഛനുറങ്ങാത്ത വീട് | ലിസമ്മ | മലയാളം | ||
2006 | ഫോട്ടോ | ഭാനു | തെലുങ്ക് | |
2007 | താമിരഭരണി | ഭാനുമതി
ശരവണപെരുമാൾ |
തമിഴ് | Nominated, Vijay Award for Best Debut Actress |
ഗോൾ | മരിയ | മലയാളം | ||
രസിഗർ മൻട്രം | കവിത | തമിഴ് | ||
നസ്രാണി | ആനി | മലയാളം | ||
2009 | ഹൈലസ | ശാലിനി | മലയാളം | |
കാഞ്ചീപുരത്തെ കല്ല്യാണം | മീനാക്ഷി | മലയാളം | ||
അഴഗർ മലൈ | ജനനി | തമിഴ് | ||
2010 | അവൻ | മല്ലിക | മലയാളം | |
ഹോളിഡേയ്സ് | ജാനറ്റ് | മലയാളം | ||
ചാവേർപ്പട | ഗോപിക | മലയാളം | ||
ഖിലാഫത് | മലയാളം | |||
2011 | സട്ടപ്പടി കുട്രം | പൂരണി | തമിഴ് | |
പൊന്നാർ ശങ്കർ | തമിഴ് | Special appearance | ||
ശിവപുരം | മലയാളം | |||
ദ ഫിലിംസ്റ്റാർ | ഗൌരി | മലയാളം | ||
തെമ്മാടി പ്രാവ് | മലയാളം | |||
2012 | ഈ തിരക്കിനിടയിൽ | സാവിത്രി | മലയാളം | |
മാന്ത്രികൻ | രുക്കു | മലയാളം | ||
പുതുമുഗങ്കൾ തേവൈ | ബിന്ദുതാര | തമിഴ് | ||
2013 | ഇമ്മാനുവേൽ | ജന്നിഫർ | മലയാളം | |
മുൻട്രു പേർ മൂൻട്രു കാതൽ | മല്ലിക | തമിഴ് | ||
Desingu Raja | മുക്ത | തമിഴ് | Special appearance for nilavatam nethiyela song | |
Ginger | രൂപ | മലയാളം | ||
Lisammayude Veedu | യുവതിയായ ലിസമ്മ | മലയാളം | Archive footage
Uncredited cameo Shot from Achanurangatha Veedu | |
2014 | Darling | പൂർണി | കന്നഡ | |
Angry Babies in Love | അഭിമുഖം നടത്തുന്നയാൾ | മലയാളം | ||
Ormayundo Ee Mukham | ഹേമ | മലയാളം | ||
2015 | You Too Brutus | ആൻസി | മലയാളം | |
Chirakodinja Kinavukal | നർത്തകി | മലയാളം | Special appearance | |
Vasuvum Saravananum Onna Padichavanga | സീമ | മലയാളം | ||
Sukhamayirikkatte | ശ്രീലക്ഷ്മി | മലയാളം | ||
2016 | Vaaimai | ജാനവി | തമിഴ് | |
2017 | Paambhu Sattai | ശിവാനി | തമിഴ് | |
Sagunthalavin Kadhalan | തമിഴ് |
പുറത്തേക്കുള്ള കണ്ണി
തിരുത്തുക
- ↑ "ഓലക്കുടചൂടി വരൻ, ചട്ടയും മുണ്ടുമണിഞ്ഞ് വധു;താരവിവാഹം വ്യത്യസ്തമായി". mathrubhumi.com. Archived from the original on 31 August 2015. Retrieved 1 September 2015.
- ↑ http://english.manoramaonline.com/entertainment/entertainment-news/actress-muktha-to-tie-the-knot.html