ചായം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ന്യൂഇന്ത്യാ ഫിലിംസിന്റെ ബാനറിൽ എസ്.കെ. നായർ 1973-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചായം (English: Chayam (1973 film)). പി.എൻ. മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ചായം
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംഎസ്.കെ. നായർ
രചനമലയാറ്റൂർ
തിരക്കഥമലയാറ്റൂർ
അഭിനേതാക്കൾരാഘവൻ
സുധീർ
ശങ്കരാടി
ഷീല
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
കണ്ണദാസൻ
ചിത്രസംയോജനംരവി കിരൺ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - പി എൻ മേനോൻ
  • നിർമ്മാണം - എസ്‌ കെ നായർ
  • ബാനർ - ന്യൂ ഇന്ത്യ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
  • ഗാനരചന - വയലാർ, കണ്ണദാസൻ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • ചിത്രസംയോജനം - രവി[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം ഗാനം ഗാനരചന ആലാപനം
1 ശ്രീവത്സം മാറിൽ ചാർത്തിയ വയലാർ രാമവർമ്മ അയിരൂർ സദാശിവൻ
2 അമ്മേ അമ്മേ അവിടുത്തെ മുൻപിൽ വയലാർ രാമവർമ്മ അയിരൂർ സദാശിവൻ
3 ചായം കറുത്ത ചായം വയലാർ രാമവർമ്മ മാധുരി
4 ഗോകുലാഷ്ടമി നാൾ വയലാർ രാമവർമ്മ മാധുരി
5 മാരിയമ്മാ തായേ കണ്ണദാസൻ ടി.എം. സൗന്ദരരാജൻ, പി മാധുരി
6 ഓശാകളി മുട്ടിനുതാളം നാടോടി ഗാനം അടൂർ ഭാസിയും സംഘവും[2][3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചായം_(ചലച്ചിത്രം)&oldid=3312034" എന്ന താളിൽനിന്ന് ശേഖരിച്ചത്