ചന്ത (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ചന്ത (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ത. ബാബു ആന്റണി നായകനും, മോഹിനി നായികയുമായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സുനിലാണ്. നരേന്ദ്രപ്രസാദ്, തിലകൻ, അഗസ്റ്റിൻ, ദേവൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.[1]
ചന്ത | |
---|---|
സംവിധാനം | സുനിൽ |
രചന | യു.എ. ഖാദർ |
അഭിനേതാക്കൾ | ബാബു ആന്റണി മോഹിനി തിലകൻ നരേന്ദ്രപ്രസാദ് |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | വേണു |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചന്ത ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചന്ത – മലയാളസംഗീതം.ഇൻഫോ