ഗ്രാൻഡ്ഫാദർ 2019 ജൂൺ 7ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷാചിത്രമാണ്.അനീഷ് അൻവർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാമാണ് നായകൻ.അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്,മഞ്ജു ബാദുഷ,അജി മേടയിൽ എന്നിവർ നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ ദിവ്യ പിള്ളയും,സുരഭി സന്തോഷമാണ് നായികമാർ.വിജയരാഘവൻ,ബാബുരാജ്,ധർമജൻ ബോൾഗാട്ടി,ജോണി ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.വിഷ്ണു മോഹൻ സിതാരയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ഗ്രാൻഡ്ഫാദർ
സംവിധാനംഅനീഷ് അൻവർ
നിർമ്മാണംഹസീബ് ഹനീഫ്
മഞ്ജു ബാദുഷ
അജി മേടയിൽ
രചനഷാനി ഖാദർ
അഭിനേതാക്കൾജയറാം
ദിവ്യാ പിള്ള
സുരഭി സന്തോഷ്
വിജയരാഘവൻ
സംഗീതംവിഷ്ണു മോഹൻ സിതാര
ഛായാഗ്രഹണംസമീർ ഹഖ്
ചിത്രസംയോജനംരഞ്ജിത്ത് ടച്ച്റിവർ
സ്റ്റുഡിയോഅച്ചിച്ച സിനിമാസ്,
മലയാളം മൂവി മേക്കേഴ്സ്
വിതരണംശ്രീ സെന്തിൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി2019 ജൂൺ 7
രാജ്യംഇന്ത്യ
ഭാഷമലയാളം

കുമ്പസാരം,ബഷീറിന്റെ പ്രേമലേഖനം,മുല്ലമൊട്ടും മുന്തിരിച്ചാറും,സഖറിയായുടെ ഗർഭണികൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അഭിനേതാക്കൾതിരുത്തുക

ബോക്സ് ഓഫീസ്തിരുത്തുക

ഈ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്ഫാദർ&oldid=3257029" എന്ന താളിൽനിന്ന് ശേഖരിച്ചത്