ഗ്നൂ ഒക്ടേവ്
പ്രോഗ്രാമിങ് ഭാഷ
പ്രധാനമായും സംഖ്യാപരമായ ഗണിക്കലിന് ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് ഗ്നൂ ഒക്ടേവ്. ഇത് ഗ്നൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഒക്ടേവ് ഇന്റർപ്രട്ടഡ് ഉന്നത തല പ്രോഗ്രാമിംഗ് ഭാഷയാണ്.
![]() | |
![]() GNU Octave screenshot | |
വികസിപ്പിച്ചത് | John W. Eaton |
---|---|
ആദ്യപതിപ്പ് | 1988 |
Repository | |
ഭാഷ | C++ |
പ്ലാറ്റ്‌ഫോം | Cross-platform |
ലഭ്യമായ ഭാഷകൾ | 19 languages |
തരം | Scientific computing |
അനുമതിപത്രം | GNU General Public License |
വെബ്‌സൈറ്റ് | www |