എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് മധു നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗൃഹലക്ഷ്മി . മധു, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതി

ഗൃഹലക്ഷ്മി
സംവിധാനംഎം കൃഷ്ണൻ നായർ
നിർമ്മാണംമധു
രചനദാസരി നാരായണ റാവു
തിരക്കഥഎം കൃഷ്ണൻ നായർ
സംഭാഷണംഎം കൃഷ്ണൻ നായർ
അഭിനേതാക്കൾമധു
ബഹദൂർ,
ശ്രീവിദ്യ,
ശങ്കരാടി,
തിക്കുറിശ്ശി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംഎം വി നടരാജൻ
ബാനർഉമാ ആർട്ട്സ് സ്റ്റുഡിയോ
വിതരണംചലച്ചിത്ര
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 25 ഡിസംബർ 1981 (1981-12-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



ക്ര.നം. താരം വേഷം
1 മധു കൃഷ്ണ മേനോൻ / വേണുഗോപാല മേനോൻ (ഇരട്ടവേഷം)
2 ശ്രീവിദ്യ ജാനകി
3 തിക്കുറിശ്ശി സുകുമാരൻ നായർ കുറുപ്പ്
4 ബഹദൂർ രാമൻ പിള്ള
5 ശങ്കരാടി മാനേജർ
6 ആനന്ദവല്ലി സുകുമാരി
7 ധന്യ ലക്ഷ്മി
8 ആര്യാട് ഗോപാലകൃഷ്ണൻ ഗോപാലകൃഷ്ണൻ
9 സുഭാഷിണി സുധ
10 എൻ എസ് വഞ്ചിയൂർ നാരായണൻ
11 ആർ വി എസ് നായർ
12 മധു വൈപ്പിൻ ഗംഗാധരൻ പിള്ള
13 ലിങ്കൺ ലിങ്കൺ
14 രാജശേഖരൻ നായർ
15 ഗോപാലകൃഷ്ണൻ ഡോക്ടർ
16 മോഹൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എൻ പാട്ടിനു ചിറകുകൾ പി സുശീല
2 കണ്ണുകളിൽ കണ്ണുകൾ പി ജയചന്ദ്രൻ ,വാണി ജയറാം ,കോറസ്‌
3 എൻ പാട്ടിനു ചിറകുകൾ യേശുദാസ്
4 താളങ്ങൾ പുണ്യം തേടും പി ജയചന്ദ്രൻ ,വാണി ജയറാം
  1. "ഗൃഹലക്ഷ്മി (1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "ഗൃഹലക്ഷ്മി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "ഗൃഹലക്ഷ്മി (1981)". സ്പൈസി ഒണിയൻ. Retrieved 2023-08-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഗൃഹലക്ഷ്മി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "ഗൃഹലക്ഷ്മി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൃഹലക്ഷ്മി_(ചലച്ചിത്രം)&oldid=3980155" എന്ന താളിൽനിന്ന് ശേഖരിച്ചത്