ഗവൺമെന്റ് കോളേജ് മടപ്പള്ളി

ഗവൺമെന്റ് കോളേജ് മടപ്പള്ളി (മടപ്പള്ളി കോളേജ് എന്നറിയപ്പെടുന്നു) കാലിക്കറ്റ് സർവകലാശാലയുടെ ഒരു അഫിലിയേറ്റഡ് കോളേജാണ്. ഈ കോളേജ് വടക്കൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി മാറി. 1958-ൽ സ്ഥാപിതമായ ഈ കോളേജ് പിന്നീട് കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. പിന്നീട് 1963-ൽ പുതിയ കോഴ്സുകളുള്ള ഒരു പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റി. 1968-ൽ കേരള സർവകലാശാലയിൽ നിന്ന് കോളേജ് വേർപെടുത്തി കാലിക്കട്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു.[1]

മടപ്പള്ളി സർക്കാർ കോളേജ്
തരംബിരുദ കോളേജ്
സ്ഥാപിതം1958; 66 years ago (1958)
ബന്ധപ്പെടൽയൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
മേൽവിലാസംകോളേജ് റോഡ്, മടപ്പള്ളി, വടകര കോഴിക്കോട്, Kerala, 673102, India
11°38′56″N 75°34′09″E / 11.6489532°N 75.5690772°E / 11.6489532; 75.5690772
ക്യാമ്പസ്Urban
വെബ്‌സൈറ്റ്Government College, Madappally
ഗവൺമെന്റ് കോളേജ് മടപ്പള്ളി is located in Kerala
ഗവൺമെന്റ് കോളേജ് മടപ്പള്ളി
Location in Kerala
ഗവൺമെന്റ് കോളേജ് മടപ്പള്ളി is located in India
ഗവൺമെന്റ് കോളേജ് മടപ്പള്ളി
ഗവൺമെന്റ് കോളേജ് മടപ്പള്ളി (India)

കോഴ്‌സുകൾ തിരുത്തുക

  • എം‌.എ. ഹിസ്റ്ററി
  • എം‌.എ. പൊളിറ്റിക്കൽ സയൻസ്
  • എം‌.എ. ഇംഗ്ലീഷ്
  • എം‌എസ്‌സി ഫിസിക്‌സ്
  • എം‌എസ്‌സി കെമിസ്ട്രി
  • എം‌എസ്‌സി സുവോളജി
  • എം.കോം
  • ബി‌.എ. ഹിസ്റ്ററി
  • ബിഎസ്‌സി മാത്‍സ്
  • ബിഎസ്‍സി കെമിസ്ട്രി
  • ബിഎസ്‍സി ഫിസിക്സ്‌
  • ബിഎസ്‍സി ബോട്ടണി
  • ബിഎസ്‍സി സുവോളജി
  • ബി.കോം

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ തിരുത്തുക

  • റിച്ചാർഡ് ഹേ, ബി.ജെ.പി. എം.പി., ലോക്സഭയിലെ മുൻ ആംഗ്ലോ- ഇന്ത്യൻ പ്രതിനിധി

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Government College Madappally – Vatakara, Kozhikode, Kerala-673102" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-01-23. Retrieved 2021-01-01.

പുറേത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഗവൺെമെന്റ് കാേളേജ്, മടപ്പള്ളി : https://madappallycollege.org/ Archived 2020-11-30 at the Wayback Machine.\