ഖാലിദിയ്യ
നക്ഷബന്ദിയ്യ സൂഫി ധാരയിലെ ഉപവിഭാഗമാണ് ഖാലിദിയ്യ. വിശ്വ പ്രസിദ്ധമായ നക്ഷബന്ധി സൂഫിയായ മുഹമ്മദ് ഖാലിദ് അൽ ബാഗ്ദാദിയുടെ താവഴിയിലുള്ള സൂഫി സാധകരാണ് ഖാലിദിയ്യ അനുയായികൾ. ഈ പൈതൃകത്തെയാണ് നക്ഷബന്ദിയ്യ-ഖാലിദിയ്യ സരണി എന്ന് വിശേഷിപ്പിക്കുന്നത്.
നക്ഷബന്ദി ഖാലിദിയ്യ സിൽസില
തിരുത്തുക# | Name | Buried | Birth | Death |
---|---|---|---|---|
1 | അന്ത്യ പ്രവാചകൻ: സയ്യിദ് മുഹമ്മദ് മുസ്തഫ | മദീന, സൗദി അറേബ്യ | Mon 12 റബ്ബിഉൽ അവ്വൽ
(570/571 CE) |
12 റബ്ബിഉൽ അവ്വൽ 11 AH
(5/6 ജൂൺ 632 CE) |
2 | സയ്യിദ്: അബൂബക്കർ അൽ സിദ്ദീഖ് | മദീന , സൗദി അറേബ്യ | 22 ജമാദിൽ താനി 13 AH
(22 ആഗസ്ററ് 634 C.E) | |
3 | സയ്യിദ്: സൽമാൻ അൽ ഫാരിസി | 10 റജബ് 33 AH
(4/5 ഫിബ്രവരി 654 C.E) | ||
4 | ഇമാം: ഖാസിം ഇബ്ന് മുഹമ്മദ് ഇബ്ന് അബൂബക്കർ
son of son of (2) |
മദീന , സൗദി അറേബ്യ | 23 ശഹബാൻ 24 AH
(22/23 ജൂൺ 645 C.E) |
24 ജമാദിൽ താനി 101/106/107 AH |
5 | ഇമാം: ജാഫർ അൽ സാദിഖ്
son of granddaughter of (2) |
മദീന, സൗദി അറേബ്യ | 8 റമളാൻ 80 AH
(5/6 നവംബർ 699 C.E) |
15 റജബ് 148 AH
(6/7 സെപ്റ്റംബർ 765 C.E) |
6 | ഖ്വാജ : ബയാസിദ് ബസ്താമി | ബിസ്താം, സെംനാൻ, ഇറാൻ | 186 AH
(804 C.E) |
15 ശഅബാൻ 261 AH
(24/25 മെയ് 875 C.E) |
7 | ഖ്വാജ : അബുൽ ഹസ്സൻ ഖർഖാനി | ഖാർഖാൻ, സെംനാൻ, ഇറാൻ | 352 AH
(963 C.E) |
10 മുഹറം 425 AH
(5/6 ഡിസംബർ 1033 C.E) |
8 | ഖ്വാജ : അബു അലി ഫർമാദി | തൂസ്, ഖുറസാൻ, ഇറാൻ | 434 AH
(1042/1043 C.E) |
4 റബീഉൽ അവ്വൽ 477 or 511 AH
(10 ജൂലൈ 1084 / 6 July 1117) |
9 | ഖ്വാജ : അബു യാഖൂബ് യൂസഫ് ഹംദാനി | മെർവ്, തുർക്മെനിസ്ഥാൻ | 440 AH
(1048/1049 C.E) |
റജബ് 535 AH
(ഫെബ് /മാർച് 1141 C.E) |
10 | ഇമാം: അഹ്മദ് യാസാവി | തുർക്കിസ്ഥാൻ, കസാഖിസ്ഥാൻ | 22
(1093 A.D) |
(1166 A.D) |
11 | ഇമാം: അബുൽ ഖാലിഖ് ഖുജദവാനി | ഗജ്ദവാൻ, ബുഖാറ ഉസ്ബൈക്കിസ്ഥാൻ | 22 ശഅബാൻ 435 AH
(24/25 മാർച്ച് 1044 C.E) |
12 റബീഉൽ അവ്വൽ 575 AH
(17/18 ആഗസ്ററ് 1179 C.E) |
12 | ശൈഖ് : ആരിഫ് റിയോഗാരി | റിയോഗർ, ബുഖാറ ഉസ്ബൈക്കിസ്ഥാൻ | 27 റജബ് 551 AH
(15 സെപ്റ്റംബർ 1156 C.E) |
1 ശവ്വാൽ 616 AH
(10/11ഡിസംബർ 1219 C.E.) |
13 | ശൈഖ് മഹമൂദ് അംജിർ ഫഖ്നാവി | ബുഖാറ, ഉസ്ബൈക്കിസ്ഥാൻ | 18 ശവ്വാൽ 628 AH
(18/19 ആഗസ്ററ് 1231 C.E) |
17 റബീഉൽ അവ്വൽ 717 AH
|
14 | ശൈഖ്: അസീസാൻ അലി റമദാനി | ഉസ്ബൈക്കിസ്ഥാൻ | 591 AH
(1194 C.E) |
27 റമളാൻ 715 or 721 AH
(25/26 ഡിസംബർ 1315 or 20/21 ഒക്ടോബർ 1321) |
15 | ശൈഖ്: മുഹമ്മദ് ബാബാ സമസ്സി | സമാസ് , ബുഖാറ , ഉസ്ബൈക്കിസ്ഥാൻ | 25 റജബ് 591 AH
(5/6 ജൂലൈ 1195 C.E) |
10 ജമാദിൽ താനി 755 AH
(2/3 ജൂലൈ 1354 C.E) |
16 | സയ്യിദ്: ആമിർ ഖുലാൽ | സൗഖാർ , ബുഖാറ, ഉസ്ബൈക്കിസ്ഥാൻ | 676 AH
(1277/1278 C.E) |
ബുധൻ 2 ജമാദിൽ താനി 772 AH
(21/22 ഡിസംബർ 1370 C.E) |
17 | ശൈഖ് : മുഹമ്മദ് ബഹാവുദ്ദീൻ നക്ഷബന്ദ് ബുഖാരി | ഖസ്ർ ഇ ആരിഫാൻ , ബുഖാറ , ഉസ്ബൈക്കിസ്ഥാൻ | 4 മുഹറം 718 AH[1]
(8/9 മാർച്ച് 1318 C.E) |
3 റബീഉൽ അവ്വൽ 791 AH
(2/3 മാർച്ച് 1389 C.E) |
18 | ശൈഖ് : അലാഉദീൻ അത്തർ ബുഖാരി
son -in-low of (17) |
ജഫനിയാൻ, ട്രാൻസോക്ഷ്യാന ഉസ്ബൈക്കിസ്ഥാൻ | ബുധൻ 20 റജബ് 804 AH
(23 ഫിബ്രവരി 1402 C.E) | |
19 | ഖ്വാജ : യാഖൂബ് ചാർഖി | ഗുലിസ്ഥാൻ, ദുഷാൻബെ, താജിക്കിസ്ഥാൻ | 762 AH
(1360/1361 C.E) |
5 എപ്രിൽ 851 AH
(21/22 April 1447 C.E) |
20 | ശൈഖ് : ഉബൈദുല്ല അഖ്റാർ | സമർഖന്ദ്, ഉസ്ബൈക്കിസ്ഥാൻ | റമളാൻ 806 AH
(മാർച്ച് /ഏപ്രിൽ 1404 C.E) |
29 റബീഉൽ അവ്വൽ 895 AH
(19/20 ഫിബ്രവരി 1490 C.E) |
21 | ശൈഖ് : മുഹമ്മദ് സാഹിദ് വാക്ഷി | വാക്ഷ് , താജിക്കിസ്ഥാൻ | 14 ശവ്വാൽ 852 AH
(11/12 ഡിസംബർ 1448 C.E) |
1 റബീഉൽ അവ്വൽ 936 AH
(3/4 നവംബർ 1529 C.E) |
22 | ശൈഖ് : ദർവീഷ് മുഹമ്മദ്
son of sister of (21) |
അസ്ഖരാർ , ഉസ്ബൈക്കിസ്ഥാൻ | 16 ശവ്വാൽ 846 AH
(17/18 ഫിബ്രവരി 1443 C.E) |
19 മുഹറം 970 AH
(18/19 സെപ്റ്റംബർ 1562 C.E) |
23 | ശൈഖ്: മുഹമ്മദ് അംകനാക്കി
son of (22) |
അങ്കാന , ബുഖാറ, ഉസ്ബൈക്കിസ്ഥാൻ | 918 AH
(1512/1513 C.E) |
22 ശഅബാൻ 1008 AH
(8/9 മാർച്ച് 1600 C.E) |
24 | ശൈഖ് : മുഹമ്മദ് ബാഖി ബില്ലാഹ് ബെറാങ് | ഡൽഹി, ഇന്ത്യ | 5 ദുൽ ഹജ്ജ് 971 or 972 AH
(14 ജൂലൈ 1564 / 3 ജൂലൈ 1565) |
25 ജമാദിൽ താനി 1012 AH
(29/30 നവംബർ 1603 C.E) |
25 | ശൈഖ്: അഹ്മദ് അൽ ഫാറൂഖി സർ ഹിന്ദി
(ഇമാം റബ്ബാനി) |
സർഹിന്ദ്, ഇന്ത്യ | 14 ശവ്വാൽ 971 AH
(25/26 മെയ് 1564 C.E) |
28 സഫർ 1034 AH
(9/10 ഡിസംബർ 1624 C.E) |
26 | ഇമാം: മുഹമ്മദ് മാസും ഫാറൂഖി
3rd son of (25) |
സർഹിന്ദ്, ഇന്ത്യ | 1007 AH
(1598/1599 C.E) |
9 റബീഉൽ അവ്വൽ1099 AH
(13/14 ജനുവരി 1688 C.E) |
27 | മൗലാനാ : മുഹമ്മദ് സൈഫുദ്ദീൻ ഫാറൂഖി
son of (26) |
സർഹിന്ദ്, ഇന്ത്യ | 1049 AH
(1639/1640 C.E) |
19 or 26 ജമാദിൽ അവ്വൽ 1096 AH
(ഏപ്രിൽ 1685 C.E) |
28 | സയ്യിദ് : നൂർ മുഹമ്മദ് ബദയൂനി | ഡൽഹി, ഇന്ത്യ | 11 ദുൽ ഖഅദ് 1135AH
(12/13 ആഗസ്ററ് 1723 C.E) | |
29 | ശഹീദ് :മിർസ മസ്ഹർ ജാനേ ഇ ജനാൻ
(ഷംസുദ്ദീൻ ഹബീബുല്ലാഹ്) |
ഡൽഹി, ഇന്ത്യ | 11 റമളാൻ 1111 AH
(2/3 മാർച്ച് 1700 C.E) |
10 മുഹറം 1195 AH
(Fri 5 ജനുവരി 1781 C.E) |
30 | മൗലാനാ : ഷാ ഖുലാം അലി ദഹ്‌ലവി | ഡൽഹി, ഇന്ത്യ | 1156 AH[2]
(1743 C.E) |
22 സഫർ 1240 AH
(15/16 ഒക്ടോബർ 1824 C.E) |
31 | ശൈഖ്: മുഹമ്മദ് ഖാലിദ് ബാഗ്ദാദി
(ശിഷ്യ പരമ്പര നക്ഷബന്ധി ഖാലിദ്ദിയ്യ എന്നറിയപ്പെട്ടു) |
ദമാസ്കസ് , സിറിയ | ശരസൂർ , സുലൈമാനിയ്യ, ഇറാഖ് (1779 C.E) |
(1827 C.E) |
അവലംബം
തിരുത്തുക- Gammer, Moshe. Muslim Resistance to the Tsar: Shamil and the Conquest of Chechnia and Daghestan. Portland, OR: Frank Cass, 1994.
- Shaykh Muhammad Hisham Kabbani, Classical Islam and the Naqshbandi Sufi Tradition, Islamic Supreme Council of America (June 2004), ISBN 1-930409-23-0.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Bremer, Marie Luise (1959). Die Memoiren des türkischen Derwischs Asci Dede Ibrahim. Walldorf, Germany. (about Ibrahim Khalil, 1828 - c.1910).