ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമാണ് റബീഉൽ അവ്വൽ. പ്രവാചകൻ മുഹമ്മദ്‌ ജനിച്ചത്‌ ഈ മാസം 12 ആണ് (AD.571 ഏപ്രിൽ 21). ഈ ദിവസം മീലാദ് നബി എന്ന് അറിയപ്പെടുന്നു.


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ

[[യഥാർത്ഥത്തിൽ റബീഉൽ അവ്വൽ 12ന് മുഹമ്മദ് നബി ജനിച്ചു എന്നതിന് ഒന്നിലധികം അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നാൽ അദ്ദേഹം മരണപ്പെട്ടത് ആ ദിവസം (റബീഉൽ അവ്വൽ 12ന്)ആണെന്നതിൽ ഒരു തർക്കവുമില്ല]]

"https://ml.wikipedia.org/w/index.php?title=റബീഉൽ_അവ്വൽ&oldid=2900512" എന്ന താളിൽനിന്ന് ശേഖരിച്ചത്