തുർക്‌മെനിസ്ഥാൻ

(തുർക്മെനിസ്ഥാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

Republic of Turkmenistan

Türkmenistan Respublikasy
Flag of Turkmenistan
Flag
Emblem of Turkmenistan
Emblem
ദേശീയ മുദ്രാവാക്യം: Türkmenistan Bitaraplygyň watanydyr
("Turkmenistan is the motherland of Neutrality")[1][2]
ദേശീയ ഗാനം: Garaşsyz Bitarap Türkmenistanyň Döwlet Gimni
("State Anthem of Independent, Neutral Turkmenistan")
Location of  തുർക്‌മെനിസ്ഥാൻ  (red)
തലസ്ഥാനം
and largest city
Ashgabat
37°58′N 58°20′E / 37.967°N 58.333°E / 37.967; 58.333
ഔദ്യോഗിക ഭാഷകൾTurkmen[3]
Inter-ethnic
languages
Turkmen, Russian[4]
വംശീയ വിഭാഗങ്ങൾ
(2010)
മതം
നിവാസികളുടെ പേര്Turkmen,[5] Turkmenistani[6]
ഭരണസമ്പ്രദായംUnitary presidential republic
• President
Gurbanguly Berdimuhamedow
Raşit Meredow
Gülşat Mämmedowa
നിയമനിർമ്മാണസഭ
People's Council
Mejlis
Formation
1875
13 May 1925
• Declared state sovereignty
22 August 1990
• Declared independence from the Soviet Union
27 October 1991
• Recognized
26 December 1991
18 May 1992
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
491,210 km2 (189,660 sq mi)[7] (52nd)
•  ജലം (%)
4.9
ജനസംഖ്യ
• 2016 estimate
5,662,544[8] (117th)
•  ജനസാന്ദ്രത
10.5/km2 (27.2/sq mi) (221st)
ജി.ഡി.പി. (PPP)2018 estimate
• ആകെ
$112.659 billion[9]
• പ്രതിശീർഷം
$19,526[9]
ജി.ഡി.പി. (നോമിനൽ)2018 estimate
• ആകെ
$42.764 billion[9]
• Per capita
$7,411[9]
ജിനി (1998)40.8
medium
എച്ച്.ഡി.ഐ. (2018)Increase 0.710[10]
high · 108th
നാണയവ്യവസ്ഥTurkmen new manat (TMT)
സമയമേഖലUTC+05 (TMT)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+993
ISO കോഡ്TM
ഇൻ്റർനെറ്റ് ഡൊമൈൻ.tm

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 8 ജൂൺ 2020. Retrieved 20 മേയ് 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 8 ജൂൺ 2020. Retrieved 20 മേയ് 2020.
  3. Turkmenistan's Constitution of 2008. constituteproject.org
  4. "Туркменский парадокс: русского языка де-юре нет, де-факто он необходим". Central Asian Bureau for Analytical Reporting. CABAR. 25 ഫെബ്രുവരി 2019. Retrieved 21 ഏപ്രിൽ 2019.
  5. Citizenship of Turkmenistan State Migration Service of Turkmenistan
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; World Factbook എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Государственный комитет Туркменистана по статистике : Информация о Туркменистане : О Туркменистане Archived 7 January 2012 at the Wayback Machine. : Туркменистан — одна из пяти стран Центральной Азии, вторая среди них по площади (491,21 тысяч км2), расположен в юго-западной части региона в зоне пустынь, севернее хребта Копетдаг Туркмено-Хорасанской горной системы, между Каспийским морем на западе и рекой Амударья на востоке.
  8. "World Population Prospects: The 2017 Revision". ESA.UN.org (custom data acquired via website). United Nations Department of Economic and Social Affairs, Population Division. Retrieved 10 സെപ്റ്റംബർ 2017.
  9. 9.0 9.1 9.2 9.3 "Turkmenistan". International Monetary Fund. Retrieved 2 ജൂൺ 2016.
  10. "Human Development Report 2019" (in ഇംഗ്ലീഷ്). United Nations Development Programme. 10 ഡിസംബർ 2019. Archived from the original (PDF) on 30 ഏപ്രിൽ 2020. Retrieved 10 ഡിസംബർ 2019.

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Government
Other

ഫലകം:Turkmenistan topics

‍‍

"https://ml.wikipedia.org/w/index.php?title=തുർക്‌മെനിസ്ഥാൻ&oldid=3980976" എന്ന താളിൽനിന്ന് ശേഖരിച്ചത്