കൽമരം
കണ്ണാംപൊട്ടി എന്നും അറിയപ്പെടുന്ന കൽമരത്തിന്റെ (ശാസ്ത്രീയനാമം: Sapium insigne) എന്നാണ്. ഇംഗ്ലീഷിൽ Tiger's Milk Spruce എന്നു പറയും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ചെറുവൃക്ഷത്തിന് ഏകദേശം 5-10 മീറ്റർ ഉയരം വയ്കും. പൂവുണ്ടാകുന്ന സമയത്ത് ഈ മരം ഇല മുഴുവൻ പൊഴിക്കുന്നു. Sapium ജനുസ്സിലെ മറ്റു മരങ്ങളെപ്പോലെ ഇതിന്റെ കറയും വിഷമാണ്.[1] ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാറുണ്ട്.[2] പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞ വനപ്രദേശത്ത് ഈ വൃക്ഷം കണ്ടുവരുന്നു. വേരുകൾ വ്യാപകമായി കെട്ടുപിണഞ്ഞിരിക്കും.
കൽമരം | |
---|---|
ഇലകൾ, മാടായിപ്പാറയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | S. insigne
|
Binomial name | |
Sapium insigne | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.thewoodexplorer.com/maindata/we1054.html Archived 2011-12-10 at the Wayback Machine.
വിക്കിസ്പീഷിസിൽ Sapium insigne എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sapium insigne എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.