ക്ലേറ്റോണിയ കരോലിനിയാന

ചെടിയുടെ ഇനം

മോണ്ടിയേസി കുടുംബത്തിലെ ഒരു ചിരസ്ഥായി ഹെർബേഷ്യസ് സസ്യമാണ് കരോലിന സ്പ്രിംഗ് ബ്യൂട്ടി എന്നുമറിയപ്പെടുന്ന ക്ലേറ്റോണിയ കരോലിനിയാന. ഇതിനെ മുമ്പ് പോർട്ടുലാക്കേസിയിൽ ഉൾപ്പെടുത്തിയിരുന്നു. കിഴക്കൻ, മധ്യ വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സ്വദേശിയാണ് ഇത്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പക്ഷേ അതിന്റെ ആവാസവ്യവസ്ഥ ഒണ്ടാറിയോയിൽ നിന്നും വടക്കൻ പരിധി മുതൽ ന്യൂഫൗണ്ട് ലാൻഡിലെ കേപ് ആൻഗ്വൈൽ പർവതനിരകളിലേക്കും തെക്ക് അലബാമയിലേക്കും വ്യാപിക്കുന്നു. [1]അപ്പാലാച്ചിയൻ പർവതനിരകളിലെയും പീഡ്‌മോണ്ടിലെയും വനങ്ങളിൽ ഇത് ഏകദേശം 6 ഇഞ്ച് വരെ ഉയരത്തിൽ വളരുന്നു.[3][4]

ക്ലേറ്റോണിയ കരോലിനിയാന
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Montiaceae
Genus: Claytonia
Species:
C. caroliniana
Binomial name
Claytonia caroliniana
Synonyms[2]
  • Claytonia latifolia E.Sheld.
  • Claytonia spatulata Eaton
  • Claytonia spathulifolia Salisb.
  1. 1.0 1.1 "Claytonia caroliniana". Natural Resources Conservation Service PLANTS Database. USDA. Retrieved September 8, 2013.
  2. "{{{taxon}}} {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
  3. Miller, J. M. and K. L. Chambers. 2006. Systematics of Claytonia (Portulacaceae). Systematic Botany Monographs 78: 1-236. ISBN 0-912861-78-9
  4. "Claytonia caroliniana (Carolina spring-beauty)", Go Botany, New England Wildflower Society {{citation}}: Invalid |mode=CS1 (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക