ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ
ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ കാനഡയുടെ ഏറ്റവും വലിയ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ്. രാജ്യത്തിന്റെ അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ 405,212 ചതുരശ്ര കിലോമീറ്റർ (156,500 ചതുരശ്ര മൈൽ) ഉൾപ്പെടുന്ന ന്യൂഫൗണ്ട്ലാൻഡ് ദ്വീപ്, വടക്കു പടിഞ്ഞാറൻ ഭാഗത്തായുള്ള പ്രധാന കരയിലെ ലാബ്രഡോർ എന്നിവ ഉൾപ്പെടുന്നു. 2018 ൽ ഈ പ്രവിശ്യയിലെ ജനസംഖ്യ 525,073 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[2] പ്രവിശ്യയിലെ ജനസംഖ്യയുടെ ഏതാണ്ട് 92% ന്യൂഫൗണ്ട്ലാൻഡ് ദ്വീപിലും സമീപത്തുള്ള ചെറിയ ദ്വീപുകളിലുമായി ജീവിക്കുന്നു. ഇവരിൽ പകുതിയിലേറെയും അവലോൺ അർദ്ധദ്വീപിലാണു ജീവിക്കുന്നത്.
ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ | |
---|---|
Country | Canada |
Confederation | March 31, 1949 (12th) |
Government | |
• Lieutenant Governor | Judy Foote |
• Premier | Dwight Ball (Liberal) |
Legislature | Newfoundland and Labrador House of Assembly |
Federal representation | Parliament of Canada |
House seats | 7 of 338 (2.1%) |
Senate seats | 6 of 105 (5.7%) |
ജനസംഖ്യ | |
• ആകെ | 5,28,430 |
GDP | |
• Rank | 8th |
• Total (2011) | C$33.624 billion[1] |
• Per capita | C$65,556 (5th) |
Postal abbr. | NL (formerly NF) |
Postal code prefix | |
Rankings include all provinces and territories |
അവലംബംതിരുത്തുക
- ↑ "Gross domestic product, expenditure-based, by province and territory (2011)". Statistics Canada. November 19, 2013. ശേഖരിച്ചത് September 26, 2013.
- ↑ "Estimates of population, Canada, provinces and territories". Statistics Canada. ശേഖരിച്ചത് February 23, 2019.