വൃക്ഷങ്ങളുടെ തടിപോലെ അധികം വളരാത്ത കാണ്ഡം കാണപ്പെടുന്ന ചിരസ്ഥായിയല്ലാത്ത സസ്യങ്ങളുടെ പൊതുവായ പേരാണ് ഹെർബേഷ്യസ് സസ്യം[1]ഈ പദം പ്രധാനമായും ദ്വിവർഷി സസ്യങ്ങൾക്കും ഏകവർഷി സസ്യങ്ങൾക്കും ഉപയോഗിക്കുന്നു.[2][3] ഗ്രാമിനോയ്ഡുകളും (പുല്ലുപോലെയുള്ള സസ്യങ്ങൾ) ഫോർബുകളും ഇവയിൽ ഉൾപ്പെടുന്നു.

Trientalis latifolia (Broadleaf Starflower) is a perennial herbaceous plant of the ground layer of forests in western North America.

അവലംബം തിരുത്തുക

  1. Flora of the British Isles, Clapham, Tutin, and Warburg, 2nd edition
  2. The Royal Horticultural Society encyclopedia of gardening (2nd ed.). Dorling Kindersley. ISBN 9781405303538.
  3. Solomon, E.P.; Berg, L.R.; Martin, D.W. (2004). Biology. Brooks/Cole Thomson Learning. ISBN 978-0-534-49547-3.
"https://ml.wikipedia.org/w/index.php?title=ഹെർബേഷ്യസ്_സസ്യം&oldid=3122447" എന്ന താളിൽനിന്ന് ശേഖരിച്ചത്