ക്രിക്കറ്റ് 07
ഇ.എ. സ്പോർട്ട്സ് 2006ൽ പുറത്തിറക്കിയ ഒരു ക്രിക്കറ്റ് വീഡിയോ ഗെയിമാണ് ക്രിക്കറ്റ് 07. വിൻഡോസ്, പ്ലേസ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്.
ഇ.എ സ്പോർട്ട്സ് ക്രിക്കറ്റ് 07 | |
---|---|
വികസിപ്പിച്ചത് | എച്ച് ബി സ്റ്റുഡിയോസ് |
പുറത്തിറക്കിയത് | ഇ.എ സ്പോർട്ട്സ് |
പ്ലാറ്റ്ഫോം(കൾ) | വിൻഡോസ്, പ്ലേസ്റ്റേഷൻ 2 |
പുറത്തിറക്കിയത് | ഓസ്. 14 November 2006 UK 24 November 2006 |
വിഭാഗ(ങ്ങൾ) | സ്പോർട്ട്സ് |
തര(ങ്ങൾ) | ഒരു കളിക്കാരൻ |
ഗെയിം പ്ലേ ഓപ്ഷനുകൾ
തിരുത്തുകഈ ഗെയിമിൽ ലിമിറ്റഡ് ഓവർ, ഫസ്റ്റ് ക്ലാസ്, ടെസ്റ്റ് തുടങ്ങിയ വിവിധ മത്സര രൂപങ്ങൾ കളിക്കാൻ കഴിയും.[1]
അന്താരാഷ്ട്ര ടീമുകൾ
തിരുത്തുകതാഴെപ്പറയുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾ ഈ ഗെയിമിൽ ലഭ്യമാണ്.
ലൈസൻസിങ്ങ്
തിരുത്തുകഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ലൈസൻസ് മാത്രമേ ഈ ഗെയിമിനുള്ളൂ. അതിനാൽ ഈ ടീമുകളുടെ മാത്രമേ യഥാർത്ഥ കളിക്കാരുടെ പേരുകളും, കിറ്റുകളും ഗെയിമിൽ ലഭ്യമാകൂ. എന്നിരുന്നാലും ടീം മാനേജ്മെന്റ് എന്ന ഓപ്ഷനുപയോഗിച്ച് കളിക്കാരുടെ പേരുകളും, ജേഴ്സി നമ്പരുകളും തിരുത്താൻ കഴിയും.
അവലംബം
തിരുത്തുക- ↑ Cricket 07 by EA Sports on PC, instruction booklet.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക സൈറ്റ് Archived 2008-11-21 at the Wayback Machine..