കൊർക്കോവാഡൊ ദേശീയോദ്യാനം
മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക്കായിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കൊർക്കോവാഡൊ ദേശീയോദ്യാനം (Corcovado National Park). ലോകത്തിൽ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള മേഖലയായി നാഷനൽ ജിയോഗ്രാഫിക് സൊസൈറ്റി കണ്ടെത്തിയ ഒരു മേഖലയാണിത്. കോസ്റ്റ റീക്കായിലെ ഓസ പെനിൻസുല പ്രവിശ്യയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 425 ചതുരശ്ര കിലോമീറ്ററാണ് പാർക്കിന്റെ വിസ്തീർണ്ണം. ഉറുമ്പുതീനി, സ്ലോത്ത്, ജാഗ്വാർ തുടങ്ങിയ ജീവികൾ മാത്രമേ ഇവിടെ കാണപ്പെടുന്നുള്ളു.
കൊർക്കോവാഡൊ നാഷനൽ പാർക്ക് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Osa Peninsula, Costa Rica |
Area | 425 km² |
Established | October 24, 1975 |
Governing body | National System of Conservation Areas (SINAC) |
ലോകത്തിലെ തന്നെ ഏറ്റവും ഇടതൂർന്ന മഴക്കാടുകളിൽ ഒന്നാണ് കൊർക്കോവാഡൊ ദേശീയോദ്യാനം.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- practical information for visitors Archived 2015-03-28 at the Wayback Machine.
- extensive background information Archived 2005-10-25 at the Wayback Machine.
- Corcovado National Park Archived 2011-08-09 at the Wayback Machine. at Costa Rica National Parks
ചിത്രശാല
തിരുത്തുക-
ഉറുമ്പുതീനി