ആഫ്രിക്കൻ രാക്ഷസത്തവള

(കോംഗോ തവള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)

ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം വലിയ പേക്കാന്തവളയാണ് ആഫ്രിക്കൻ രാക്ഷസത്തവള അഥവാ കോംഗോ തവള (ഇംഗ്ലീഷ്:African Giant Toad). അമീറ്റോഫ്രൈനസ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം അമീറ്റോഫ്രൈനസ് സൂപ്പർസിലിയാറിസ് (Amietophrynus Superciliaris) എന്നാണ്. കാമറൂൺ, മദ്ധ്യ ആഫ്രിക്ക, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഐവറി കോസ്റ്റ്, ഗാബോൺ, നൈജീരിയ, ലിബിയ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസസ്ഥലം.

ആഫ്രിക്കൻ രാക്ഷസത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. superciliaris
Binomial name
Amietophrynus superciliaris
Boulenger, 1888
Synonyms

Bufo superciliaris

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_രാക്ഷസത്തവള&oldid=3650317" എന്ന താളിൽനിന്ന് ശേഖരിച്ചത്