പേക്കാന്തവള
തവള വർഗ്ഗത്തിൽപ്പെട്ട ഒരു ഉഭയജീവിയാണ് പേക്കാന്തവള (ഇംഗ്ലീഷ്:Toad). മലയാളത്തിൽ ഇവയെ ചൊറിത്തവള, വിഷത്തവള എന്നീപേരുകളിലും വിളിക്കുന്നു.
ചൊറിത്തവള | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | Merrem, 1820
|
പ്രത്യേകതകൾതിരുത്തുക
ഇവയ്ടെ തുകൽ വരണ്ടതും തവിട്ടുനിറമുളളതുമാണ്. പാലുണ്ണി പോലുള്ള ഒരു തരം ഗ്രന്ഥി ഇവയുടെ ത്വക്കിൽ കാണപ്പെടുന്നു. തവളകളും ചൊറിത്തവളകളും ജീവജാലസമൂഹ വിഭാഗീകരണത്തിൽ വെവ്വേറെയല്ല. ചൊറിത്തവളകൾ തന്നെ പല ഉപകുടുംബങ്ങളിലായി കിടക്കുന്നു. ഇവയ്ക്ക് പൊതുവെ വരണ്ട കാലാവസ്ഥയോടാണ് ആഭിമുഖ്യം കൂടുതലുള്ളത്. ചൊറിത്തവളകളുടെ കൂട്ടത്തെ നോട്ട്(Knot) എന്നാണ് വിളിക്കുന്നത്.
അവലംബംതിരുത്തുക
- "Anura". Integrated Taxonomic Information System. ശേഖരിച്ചത് 4 May 2006.
തുടർ വായനയ്ക്ക്തിരുത്തുക
- Beltz, Ellin (2005). Frogs: Inside their Remarkable World. Firefly Books. ISBN 1552978699.
Toad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.