ചൊറിത്തവളകൾ
ബുഫോനിഡേ (Bufonidae) കുടുംബത്തിലെ തവളകൾ അറിയപ്പെടുന്നത് ചൊറിത്തവളകൾ (true toad) എന്നാണ്. ഈ തവളകുടുംബത്തിൽ 35 ജനുസുകൾ ഉള്ളതിൽ ഏറ്റവും കൂടുതൽ ഉള്ളതും അറിയപ്പെടുന്നതും ബുഫോ (Bufo) എന്ന ജനുസാണ്.
True toads | |
---|---|
Variable Toad Bufotes viridis ssp. sitibundus | |
Territorial call of an Atelopus franciscus male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Bufonidae Gray, 1825
|
Genera | |
| |
Native distribution of Bufonidae (in black) |
സവിശേഷതകൾ
തിരുത്തുകആസ്ത്രേലിയയിലും അന്റാർട്ടിക്കയിലും ഒഴികെ എല്ലായിടത്തും ഇവയെ കണ്ടുവരുന്നു. വരണ്ട ഇടങ്ങളിലും മഴക്കാടുകളിലും ഇവയെ കാണാം. നെക്ടോഫ്രിനോയ്‌ഡ്‌സ് (Nectophrynoides) എന്ന ജനുസ്സിൽ ഒഴികെ മറ്റെല്ലാ ജനുസിലും ഇരട്ടയായി ഇടുന്ന മുട്ടകൾ വിരിഞ്ഞ് വാൽമാക്രികൾ ആണ് ഉണ്ടാവുന്നത്. എന്നാൽ നെക്ടോഫ്രിനോയ്‌ഡ്‌സിൽ മുട്ടകൾ നേരെ ചെറിയ തവളകൾ ആയിത്തന്നെ വിരിഞ്ഞുവരുന്നു.[1]
സാധാരണയായി പല്ലില്ലാത്ത ഇവയ്ക്ക് ദേഹമാകെ അരിമ്പാറകൾ പോലെ ഉള്ള രൂപമാണ്. ഇവയുടേ തലയ്ക്കുപിന്നിലായി ഒരു ജോടി പാരറ്റോയ്‌ഡ് ഗ്രന്ഥികൾ ഉണ്ട്, ശല്യപ്പെടുത്തിയാൽ അവയിൽ നിന്നും ഒരു ആൽക്കലോയ്‌ഡ് വിഷം പുറത്തുവരുന്നു. ഇവയിൽ പലമാതിരി വിഷം അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പൊതുവേ ബുഫോടോക്ഷിൻ (Bufotoxin) എന്ന് അറിയപ്പെടുന്നു. ചില തവളകൾക്കു വിഷം കൂടുതലാണ്.
ബിഡ്ഡേഴ്സ് ഓർഗൻ എന്ന ഒരു അവയവം ഈ തവളകൾക്ക് ഉണ്ട്. ചില അവസരങ്ങളിൽ ഇവ അണ്ഡാശയമായി മാറി ചുരുക്കത്തിൽ ആൺതവളകൾ പെൺതവളകൾ ആയി മാറാറുണ്ട്.[2]
റ്റാക്സോണമി
തിരുത്തുക37 ജനുസുകളിലായി ഏതാണ്ട് 500 സ്പീഷിസ് ചൊറിത്തവളകൾ ഉണ്ട്.
Genus Latin name and author | Common name | Species |
---|---|---|
Adenomus Cope, 1861 | Dwarf toads | |
Altiphrynoides Dubois, 1987 | Ethiopian toads | |
Amazophrynella Fouquet et al., 2012 | ||
Amietophrynus Frost et al., 2006 | ||
Anaxyrus Tschudi, 1845 | ||
Ansonia Stoliczka, 1870 | Stream toads | |
Atelopus Duméril & Bibron, 1841 | Stubfoot toads | |
Bufo Laurenti, 1768 | Toads | |
Bufoides Pillai & Yazdani, 1973 | Mawblang toad | |
Capensibufo Grandison, 1980 | Cape toads | |
Churamiti Channing & Stanley, 2002 | ||
Crepidophryne Cope, 1889 | Cerro Utyum toads | |
Dendrophryniscus Jiménez de la Espada, 1871 | Tree toads | |
Didynamipus Andersson, 1903 | Four-digit toad | |
Duttaphrynus Frost et al., 2006 | ||
Epidalea Cope, 1864 | Natterjack toad | |
Frostius Cannatella, 1986 | Frost's toads | |
Ingerophrynus Frost et al., 2006 | ||
Laurentophryne Tihen, 1960 | Parker's tree toad | |
Leptophryne Fitzinger, 1843 | Indonesia tree toads | |
Melanophryniscus Gallardo, 1961 | South American redbelly toads | |
Mertensophryne Tihen, 1960 | Snouted frogs | |
Metaphryniscus Señaris, Ayarzagüena & Gorzula, 1994 | ||
Nectophryne Buchholz & Peters, 1875 | African tree toads | |
Nectophrynoides Buchholz & Peters, 1875 | African live-bearing toads | |
Nimbaphrynoides Dubois, 1987 | Nimba toads | |
Oreophrynella Boulenger, 1895 | Bush toads | |
Osornophryne Ruiz-Carranza & Hernández-Camacho, 1976 | Plump toads | |
Parapelophryne Fei, Ye & Jiang, 2003 | ||
Pedostibes Günther, 1876 | Asian tree toads | |
Pelophryne Barbour, 1938 | Flathead toads | |
Pseudepidalea Frost, et al. 2006 | ||
Pseudobufo Tschudi, 1838 | False toad | |
Rhinella Fitzinger, 1826 | Beaked toads | |
Schismaderma Smith, 1849 | African split-skin toad | |
Truebella Graybeal & Cannatella, 1995 | ||
Werneria Poche, 1903 | Smalltongue toads | |
Wolterstorffina Mertens, 1939 | Wolterstorff toads | |
Xanthophryne Biju, Van Bocxlaer, Giri, Loader & Bossuyt, 2009 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Tolweb.org: Bufonidae Archived 2022-04-23 at the Wayback Machine.
- Bufonidae.com Archived 2022-04-11 at the Wayback Machine.
- Amphibian and Reptiles of Peninsular Malaysia - Family Bufonidae[പ്രവർത്തിക്കാത്ത കണ്ണി]
- FED.us
- Bufonidae recordings Archived 2011-09-30 at the Wayback Machine. from the British Library Sound Archive