കൊളാബ കോസ്‌വേ
ദക്ഷിണ മുംബൈയിലെ ഒരു പ്രശസ്തമായ കച്ചവടത്തെരുവാണ് കൊളാബ കോസ്‌വേ.[1] ഷഹീദ് ഭഗത് സിംഗ് റോഡ് എന്നതാണ് ഈ തെരുവിന്റെ ഔദ്യോഗികനാമം. മുംബൈ നഗരത്തിലെ കൊളാബയ്ക്കും ഓൾഡ് വുമൺസ് ദ്വീപിനും ഇടയിലുള്ള ഒരു പ്രധാന ഇടനാഴി ആണ് കൊളാബ കോസ്‌വേ.
ഷഹീദ് ഭഗത്‌സിങ്ങ് റോഡ് | |
---|---|
Neighbourhood | |
Coordinates: 18°55′N 72°49′E / 18.91°N 72.81°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | മുംബൈ സിറ്റി |
നഗരം | മുംബൈ |
Zone | 1 |
Ward | A |
• ഭരണസമിതി | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
ഉയരം | 4 മീ(13 അടി) |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400 005 |
Lok Sabha constituency | ദക്ഷിണ മുംബൈ |
Vidhan Sabha constituency | കൊളാബ |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
[1] |
ഇത് ദക്ഷിണ മുംബൈയിലെ ഫോർട്ട് പ്രദേശത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. കഫ് പരേഡിന്റെ കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, താജ്മഹൽ ഹോട്ടൽ എന്നിവ ഇതിനു സമീപത്താണ്.