ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്ന പ്രാദേശിക സർക്കാർ സ്ഥാപനമാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (Brihanmumbai Municipal Corporation (BMC)) [1]. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനാനിത്[2][3] ഇതിന്റെ വാർഷിക ബഡ്ജറ്റ് ഇന്ത്യയിലെ ചില ചെറിയ സംസ്ഥാനങ്ങളുടേതിലും അധികമാണ്. 1888-ലെ ബോംബേ മുനിസിപ്പൽ കോർപ്പറേഷൻ ആക്റ്റ് പ്രകാരമാണിത് രൂപീകരിക്കപ്പെട്ടത്. മുംബൈ നഗരം, ഉപനഗരഭാഗങ്ങൾ എന്നിവ ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിൽ പെടുന്നു.[4].

ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
Logo of the BMC
വിഭാഗം
തരം
ചരിത്രം
Founded1888
നേതൃത്വം
മേയർ
വിശ്വനാഥ് മഹാഡേശ്വർ
ഡെപ്യൂട്ടി മേയർ
ഹേമാംഗി വർളിക്കർ
മുനിസിപ്പൽ കമ്മീഷണർ
അജോയ് മേത്ത
വിന്യാസം
സീറ്റുകൾ227
രാഷ്ടീയ മുന്നണികൾ
  SS: 90 seats
  BJP: 83 seats
  INC: 30 seats
  NCP: 9 seats
  MNS: 1 seats
  SP: 6 seats
  AIMIM: 2 seats
  Ind: 6 seats
ആപ്തവാക്യം
(Sanskrit: यतो धर्मस्ततो जय)
(ധർമ്മം എവിടെയോ, വിജയം അവിടെ.)
സഭ കൂടുന്ന ഇടം
മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം, മുംബൈ
വെബ്സൈറ്റ്
www.mcgm.gov.in
അധികാരികൾ
മേയർ കിഷോരി പെഡ്‌നേക്കർ[5][6] നവംബർ 2019
ഡെപ്യൂട്ടി മേയർ സുഹാസ് വാഡ്കർ[7] നവംബർ 2019
മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിങ്ങ് ചാഹൽ[8] മേയ് 8, 2020
പോലീസ് കമ്മീഷണർ പരം ബീർ സിങ്ങ്[9] ഫെബ്രുവരി 28, 2019


  1. "Welcome to The Municipal Corporation of Greater Mumbai". www.mcgm.gov.in. Archived from the original on 2017-02-24. Retrieved 2017-02-23.
  2. "BMC to open green channel for octroi". Financialexpress.com. 2007-09-03. Retrieved 2010-08-25.
  3. "Gold & beautiful, News - Cover Story". Mumbai Mirror. Archived from the original on 2012-09-03. Retrieved 2010-07-21.
  4. "BMC-Act-1888.pdf" (PDF). Archived from the original (PDF) on 2017-12-15. Retrieved 2013-01-12.
  5. "Shiv Sena's Kishori Pednekar named Mumbai mayor".
  6. "किशोरी पेडणेकर मुंबईच्या नव्या महापौर".
  7. https://www.thehindu.com/news/cities/mumbai/senas-kishori-pednekar-elected-citys-77th-mayor-suhas-wadkar-is-her-deputy/article30055848.ece
  8. "BMC Commissioner Praveen Pardeshi Replaced; Iqbal Chahal Becomes The New Commissioner Of Mumbai". MumbaiLive. Retrieved 8 May 2020.
  9. https://www.newindianexpress.com/thesundaystandard/2020/feb/29/senior-ips-officer-param-bir-singh-appointed-as-new-mumbai-police-commissioner-2110271.html

ഫലകം:Municipal Corporations in Maharashtra