കേരളത്തിന്റെ അമ്പത്തി അഞ്ചാമത് സ്കൂൾ കലോത്സവം 2015 ജനുവരി 15 മുതൽ ജനുവരി 21 വരെ കോഴിക്കോട് വെച്ച് നടന്നു. കലോത്സവത്തിൽ കോഴിക്കോടും പാലക്കാടും 916 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനം പങ്കിട്ടു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] [2] ആദ്യം എറണാകുളത്ത് വച്ചു നടത്താനിരുന്ന 2014-15ലെ കലോത്സവം കൊച്ചിമെട്രോയുടെ പണി എറണാകുളത്ത് നടക്കുന്നതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. 2015-16ലെ കലോൽസവം കൊച്ചിയിലാണ് നടത്തുന്നത്.

55-മത് കേരള സ്കൂൾ കലോത്സവം
കലോത്സവ വേദികോഴിക്കോട്
വർഷം2015
വിജയിച്ച ജില്ലപാലക്കാട്, കോഴിക്കോട്
വെബ്സൈറ്റ്http://schoolkalolsavam.in/kalolsavam_state/site55/

കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 18 വേദികളിലായാണു മത്സരങ്ങൾ നടന്നക്കുന്നത്.

നമ്പർ പേര് വേദി
1 മോഹനം മലബാർ കോളേജ് എച്ച് എസ്സ് ഗ്രൗണ്ട് (പ്രധാന വേദി)
2 കാംബോജി സാമുതിരി സ്കൂൾ‌ ഗ്രൗണ്ട്
3 ശ്രീരഞ്ജിനി പ്രോവിഡൻസ് എച്ച് എസ്സ് എസ്സ് ഓഡിറ്റോറിയം
4 ഭൈരവി സാമുതിരി എച്ച് എസ്സ് എസ്സ്
5 ഹിന്ദോളം സെന്റ് ജോസഫ് ബോയ്സ് ഓപ്പൺ സ്റ്റേജ്
6 ശ്രീരാഗം ടൗൺ ഹാൾ
7 ഹംസധ്വനി സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ജി എച്ച് എസ്സ് എസ്സ് ഓഡിറ്റോറിയം
8 മൽഹാർ ഗുജറാത്തി ഹാൾ
9 സാരംഗ് പാർസി ഹാൾ, നടക്കാവ്
10 ആഭേരി എസ്.കെ. പൊറ്റെക്കാട്ട് ഹാൾ, പുതിയറ
11 ശഹാന സി. എച്ച്. ഓഡിറ്റോറിയം (അറബിക്ക്)
12 നീലാംബരി സെന്റ് ആന്റണിസ് യൂ. പി. കത്തീഡ്രൽ ജൂബിലി ഹാൾ‌
13 സാവേരി മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ
14 കേദാരം മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ
15 ശ്യാമ മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ
16 സൂര്യകാന്തം മോഡൽ എച്ച്.എസ്.എസ്. ക്ലാസ് റൂമുകൾ
17 രേവതി ദേവഗിരി കോളേജ് ഗ്രൗണ്ട്
18 നവനീതം മോഡൽ എച്ച്.എസ്.എസ് ഗ്രൗണ്ട്

വിദ്യാർത്ഥികളുടെ കണക്ക്

തിരുത്തുക

പോയന്റ് നില

തിരുത്തുക
റാങ്ക് ജില്ല എച്ച്.എസ്
ജനറൽ
എച്ച്.എസ്.എസ്.
ജനറൽ
സ്വർണ്ണകപ്പ്
പോയന്റ്
എച്ച് എസ്
അറബിക്
എച്ച് എസ്
സംസ്കൃതം
1 കോഴിക്കോട് 414 502 916 95 95
1 പാലക്കാട് 418 498 916 95 91
3 തൃശ്ശൂർ 407 492 899 90 95
4 കണ്ണൂർ 405 484 889 95 93
5 മലപ്പുറം 401 469 870 95 93
6 എറണാകുളം 393 467 860 91 95
7 ആലപ്പുഴ 371 475 846 95 80
8 കോട്ടയം 386 458 844 70 91
9 കൊല്ലം 386 453 839 85 95
10 തിരുവനന്തപുരം 384 449 833 88 91
11 കാസർഗോഡ് 380 452 832 95 93
12 വയനാട് 367 444 811 95 86
13 പത്തനംതിട്ട 333 415 748 76 91
14 ഇടുക്കി 350 370 720 68 75

[3]

ചിത്രശാല

തിരുത്തുക

ഇതുംകാണുക

തിരുത്തുക
  1. "Kerala school youth festival begins‍" (in ഇംഗ്ലീഷ്). Webdunia. ഡിസംബർ 30, 2008. Archived from the original on 2021-01-26. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 36 (help)
  2. "Asia's largest youth art festival begins in Kerala‍" (in Englsih). India Today. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 51 (help)CS1 maint: unrecognized language (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-20. Retrieved 2015-01-22.
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2015&oldid=3919222" എന്ന താളിൽനിന്ന് ശേഖരിച്ചത്