കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2001

പുരസ്കാരങ്ങൾ

തിരുത്തുക
ക്രമ നം. വിഭാഗം പേര്[1] വിവരണം
1 മികച്ച ടെലി സീരിയൽ അവസ്ഥാന്തരങ്ങൾ ജൂഡ് അട്ടിപ്പേറ്റി(സംവിധാനം)
2 മികച്ച ടെലിഫിലിം ഡിസംബർ മിസ്റ്റ് സജി സുരേന്ദ്രൻ (സംവിധാനം)
3 മികച്ച രണ്ടാമത്തെ ടെലിഫിലിം കാണാപ്പുറങ്ങൾ അശോകൻ (സംവിധാനം)
4 മികച്ച സംവിധായകൻ ജൂഡ് അട്ടിപ്പേറ്റി അവസ്ഥാന്തരങ്ങൾ (ടെലി സീരിയൽ)
5 മികച്ച തിരക്കഥാകൃത്ത് ബോബി & സഞ്ജയ് അവസ്ഥാന്തരങ്ങൾ (ടെലിഫിലിം)
6 മികച്ച കഥാകൃത്ത് ജി.എ.ലാൽ ഡിസംബർ മിസ്റ്റ് (ടെലിഫിലിം)
7 മികച്ച നടൻ നെടുമുടി വേണു അവസ്ഥാന്തരങ്ങൾ (ടെലി സീരിയൽ)
8 മികച്ച സഹനടൻ ടി.എസ്. രാജു അവസ്ഥാന്തരങ്ങൾ (ടെലി സീരിയൽ‌)
9 മികച്ച നടി ജ്യോതിർമയി അവസ്ഥാന്തരങ്ങൾ (ടെലി സീരിയൽ)
10 മികച്ച സഹനടി കെ.പി.എ.സി. ലളിത അവസ്ഥാന്തരങ്ങൾ (ടെലി സീരിയൽ)
11 മികച്ച ബാലതാരം ബേബി മഞ്ജിമ കാബൂളിവാല (ടെലിഫിലിം)
12 മികച്ച ഛായാഗ്രാഹകൻ സി.ആർ. പ്രതാപൻ കാണാപ്പുറങ്ങൾ (ടെലിഫിലിം)
13 മികച്ച ചിത്രസംയോജകൻ കുമാരവേൽ അവസ്ഥാന്തരങ്ങൾ (ടെലി സീരിയൽ)
14 മികച്ച സംഗീതസംവിധായകൻ സി.എസ്. ബാലഭാസ്കർ കാബൂളിവാല (ടെലിഫിലിം)
15 മികച്ച ശബ്ദലേഖകൻ സാജൻ പിരമിഡ്, രതീഷ് ഡിസംബർ മിസ്റ്റ് (ടെലിഫിലിം)
16 മികച്ച കലാസംവിധായകൻ ഷാജി രാഘവൻ കാണാപ്പുറങ്ങൾ (ടെലി ഫിലിം)
17 മികച്ച ഡോക്യുമെന്ററി മറിയം ജോർജ്ജ് എൻ.പി. ഗോപിനാഥ് (സംവിധാനം)
18 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) വിപിൻ വിജയ് ക്ഷുരസ്യധാര
19 മികച്ച വാർത്താവതരണം റാണി വർഗ്ഗീസ് ഏഷ്യാനെറ്റ് ന്യൂസ്
20 മികച്ച കോമ്പിയർ ആർ. ശ്രീകണ്ഠൻ നായർ നമ്മൾ തമ്മിൽ
21 മികച്ച കമന്റേറ്റർ പ്രൊഫസർ അലിയാർ ജീവനസ്മൃതി
22 കാലികവും സാമൂഹ്യവുമായ വിഷയങ്ങളെക്കുറിച്ചുള്ള പരിപാടി മുറിവുണങ്ങാത്ത ബാല്യങ്ങൾ ഷൈനി ജേക്കബ് ബെഞ്ചമിൻ (സംവിധാനം)
23 കുട്ടികൾക്കുവേണ്ടിയുള്ള മികച്ച പരിപാടി കാട്ടിലെ കണ്ണൻ ജയദീപ് കോതമംഗലം (സംവിധാനം)