കേരളത്തിലെ കായലുകളുടെ പട്ടിക

കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

ക്രമസംഖ്യ കായൽ ശുദ്ധജലം ജില്ല പതിക്കുന്ന നദി
1 വെള്ളായണിക്കായൽ Yes check.svg തിരുവനന്തപുരം
2 വേളി - ആക്കുളം കായൽ ☒N തിരുവനന്തപുരം
3 കഠിനംകുളം കായൽ ☒N തിരുവനന്തപുരം
4 അഞ്ചുതെങ്ങ് കായൽ ☒N തിരുവനന്തപുരം വാമനപുരം
5 ഇടവ - നടയറ കായൽ ☒N തിരുവനന്തപുരം, കൊല്ലം
6 പരവൂർ കായൽ ☒N കൊല്ലം ഇത്തിക്കരയാർ
7 കൊട്ടക്കായൽ കൊല്ലം
8 അഷ്ടമുടിക്കായൽ ☒N കൊല്ലം കല്ലടയാർ
9 ശാംസ്താംകോട്ടക്കായൽ Yes check.svg കൊല്ലം
10 വട്ടക്കായൽ ☒N കൊല്ലം പള്ളിക്കലാർ
11 കായംകുളം കായൽ ☒N കൊല്ലം, ആലപ്പുഴ
12 വേമ്പനാട് കായൽ ☒N ആലപ്പുഴ, കോട്ടയം, എറണാകുളം, കോട്ടയം അച്ചൻകോവിൽ, പമ്പ, മണിമലയാർ, മീനച്ചിൽ, മൂവാറ്റുപുഴ
13 കൊടുങ്ങല്ലൂർ കായൽ എറണാകുളം
14 വരാപ്പുഴ കായൽ എറണാകുളം
15 ചേറ്റുവ കായൽ
16 ഏനമാക്കൽ- മനക്കൊടി തൃശ്ശൂർ
17 പൊന്നാനി - ബിയ്യം കായൽ ☒N മലപ്പുറം
18 കവ്വായി കായൽ കണ്ണൂർ
19 ഉപ്പള കായൽ കാസർഗോഡ്
20 കുമരകം കായൽ കോട്ടയം
21 കന്നേറ്റി കായൽ
22 പുളികുന്ന് കായൽ
23 പുന്നമടക്കായൽ കന്നേറ്റി കായൽ ചിത്താരി കായൽ ബേക്കൽ കായൽ കൽനാട് കായൽ കുമ്പള കായൽ മൂരിയാട് കായൽ വെളിയംകോട് കായൽ ചാവക്കാട് കായൽ
24 ചേലൂർ കായൽ ☒N കൊല്ലം