എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന കായലാണ്‌ വരാപ്പുഴ കായൽ. പെരിയാറിന്റെ ഒരു ശാഖയായ മാർത്താണ്ഡൻപുഴ വരാപ്പുഴ കായലിലാണ്‌ പതിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വരാപ്പുഴ_കായൽ&oldid=3619642" എന്ന താളിൽനിന്ന് ശേഖരിച്ചത്