കൊട്ടക്കായൽ
കൊല്ലം ജില്ലയിൽ ഒരു തണ്ണീർതടപ്രദേശമാണ് കൊട്ടക്കായൽ. (geo:8.8755,76.6950) ഇത്തിക്കരയാർ വഴി പരവൂർ കായലുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. അഷ്ടമുടിക്കായൽ പോലെ പല ശിഖരങ്ങളായി പിരിഞ്ഞിട്ടുള്ളതാണ് കൊട്ടക്കായലിന്റെ ആകൃതി.
കൊട്ടക്കായൽ | |
---|---|
Basin countries | India |