വട്ടക്കായൽ
കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കായലാണ് വട്ടക്കായൽ. പള്ളിക്കലാറ് വട്ടക്കായലിൽ പതിക്കുന്നു. കൊല്ലം-കോട്ടപ്പുറം ദേശീയജലപാത വഴി അഷ്ടമുടിക്കായലുമായും കായംകുളം കായലുമായും ബന്ധിക്കപ്പെട്ടിട്ടുണ്ട്. വെള്ളാനത്തുരുത്ത് പൊഴി കായലിനെ കടലിലേക്കു തുറക്കുന്നു.
വട്ടക്കായൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 9°02′N 76°31′E / 9.033°N 76.517°E |
പ്രാഥമിക അന്തർപ്രവാഹം | പള്ളിക്കൽ പുഴ |
Basin countries | India |
ഉപരിതല വിസ്തീർണ്ണം | 400 ഏക്കർ [1] |
ഉപരിതല ഉയരം | 10 |