കൂമൻ (2022 ചലച്ചിത്രം)

2022ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം

കൂമൻ 2022-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്. കെ ആർ കൃഷ്ണ കുമാറിന്റെ രചനയിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ്. ആസിഫ് അലി, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ബാബുരാജ്, ഹന്ന റെജി കോശി, മേഘനാഥൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2022 നവംബർ 4 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വാണിജ്യ വിജയമായിരുന്നു.[1]

Kooman
പ്രമാണം:Kooman poster.jpg
Theatrical release poster
സംവിധാനംJeethu Joseph
നിർമ്മാണംListin Stephen
Allwin Antony
സ്റ്റുഡിയോMagic Frames
Ananya Films
വിതരണംMagic Frames
ദൈർഘ്യം153 minutes
രാജ്യംIndia
ഭാഷMalayalam

ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയത് വിഷ്ണു ശ്യാം ആണ്. [2] [3]

  1. "'Kooman': Makers unveil the first look poster for Asif Ali - Jeethu Joseph film". Times of India (in ഇംഗ്ലീഷ്). Retrieved 2022-10-13.
  2. "അവനെ ഞാൻ പൊക്കും സാറെ: സസ്പെൻസ് നിറച്ച് 'കൂമൻ' ട്രെയിലർ". Manorama Onine (in ഇംഗ്ലീഷ്). Retrieved 2022-10-27.
  3. "ജീത്തു ജോസഫിന്റെ കൈ പിടിച്ച് മലയാള സിനിമയിലേക്ക് വിഷ്ണു ശ്യാം, കൂമൻ കണ്ടിറങ്ങിയവർ അന്വേഷിക്കുന്ന ആ സംഗീതസംവിധായകൻ ഇതാ, ഇവിടെ". Cinema Daddy (in ഇംഗ്ലീഷ്). 11 November 2022. Retrieved 2022-11-11.
"https://ml.wikipedia.org/w/index.php?title=കൂമൻ_(2022_ചലച്ചിത്രം)&oldid=3990084" എന്ന താളിൽനിന്ന് ശേഖരിച്ചത്