കൂമ്പൻപാറ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ളപാത ഇതുവഴിയാണ് കടന്നുപോകുന്നത്.ഫാത്തിമമാത ഗേൾസ് ഹയർസെക്കണ്ടറി സ്കുൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

സമീപപ്രദേശങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂമ്പൻപാറ&oldid=3773332" എന്ന താളിൽനിന്ന് ശേഖരിച്ചത്