കമ്പിളികണ്ടം
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ സ്ഥലമാണ് കമ്പിളികണ്ടം.
ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ പോകാനുള്ള ഒരു വഴി കൂടിയാണ് കമ്പിളികണ്ടം. മൂന്നാർ, ഇടുക്കി ഡാം, കാറ്റാടിപ്പാറ, വാഗമൺ, തേക്കടി, രാമക്കൽമേട്, അഞ്ചുരുളി, പൊന്മുടി, തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കമ്പിളികണ്ടം ബന്ധിപ്പിക്കുന്നു.
‘ഇടുക്കിയുടെ ഹൃദയം’[1] എന്ന് വിളിക്കുന്ന ഇവിടെ നിന്ന് എറണാകുളത്തിന് പോകുവാൻ പനംകുട്ടി - പാംമ്പ്ല - നേര്യമംഗലം വഴി കോതമംഗലത്ത് എത്താൻ സാധിക്കുന്നു.
സമീപപ്രദേശങ്ങൾ
തിരുത്തുക- പാറത്തോട്
- മുക്കുടം
- തെള്ളിത്തോട്
- പനംകുട്ടി
- ചിന്നാർ
- മുരിക്കാശ്ശേരി
- കുരിശുകുത്തി
- അടിമാലി
- പണിക്കൻകുടി
- കല്ലാർകുട്ടി
- ↑ ഇടുക്കിയുടെ ഹൃദയം.