കുരിശുകുത്തി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഒരു സ്ഥലമാണ് കുരിശുകുത്തി (bruzleemount). അടിമാലിക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കമ്പിളകണ്ടത്തുനിന്നും 1.5.കിമി. പടിഞ്ഞാറു ഭാഗത്തായി ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. ക്രത്യമായി പറഞ്ഞാൽ മുരിക്കാശ്ശേരി - കമ്പിളികണ്ടം പാത ഈ മലയുടെ അടിവാരത്തുകൂടി പോകുന്നു. ടൂറിസ്റ്റുമാപ്പിലും ഇതിനോടകെ തന്നെ ഈ സ്ഥലം സ്ഥാനം നേടിയിരിക്കുന്നു.

ഇവിടുത്തെ പ്രധാന സവിശേഷത എന്നെന്നാൽ ഇവിടെ നൂറ്റാണ്ടുകളായി ഒരു അത്ഭുത ഉറവ സ്ഥിതി ചെയ്യുന്നു. കുടിയേറ്റക്കാരായ കർഷകർക്ക് ഇതൊരു വലിയ അത്ഭുതമായിരുന്നു. മാത്രമല്ലാ ഇവിടെ പാരച്ചൂട്ട് ഫൈയിങ്ങിനും സൗകര്യമുണ്ട്. ഇവിടുത്തെ മുനിഗുഹയും വളരെ ശ്രദ്ധേയമാണ്.

സമീപ്രദേശങ്ങൾ

തിരുത്തുക
  1. അടിമാലി
  2. മുരിക്കാശ്ശേരി
  3. കമ്പിളികണ്ടം
  4. പാറത്തോട്

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. കൊന്നത്തടി
  2. വാത്തുക്കുടി
  3. മരിയാപുരം
  4. അടിമാലി
  5. പനംകുട്ടി


"https://ml.wikipedia.org/w/index.php?title=കുരിശുകുത്തി&oldid=3330687" എന്ന താളിൽനിന്ന് ശേഖരിച്ചത്