കുറവിലങ്ങാട്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
(കുറുവിലങ്ങാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°45′0″N 76°33′0″E / 9.75000°N 76.55000°E കേരളത്തിലെ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുറവിലങ്ങാട് ഗ്രാമം. എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.
കുറവിലങ്ങാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | കോട്ടയം |
ലോകസഭാ മണ്ഡലം | കോട്ടയം |
സിവിക് ഏജൻസി | കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ • ജനസാന്ദ്രത |
18,033 (2011—ലെ കണക്കുപ്രകാരം[update]) • 786/കിമീ2 (786/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1000:1035 ♂/♀ |
സാക്ഷരത | 97.52 %% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 22.93 ചതുരശ്ര കിലോമീറ്റർ km² (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi) |
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം - കോട്ടയം
- നിയമസഭ മണ്ഡലം -കടുത്തുരുത്തി
- വിദ്യഭ്യാസ ഉപജില്ല -കുറവിലങ്ങാട്
- വിദ്യഭ്യാസ ജില്ല -കടുത്തുരുത്തി
- വില്ലേജ് - കുറവിലങ്ങാട്
- പോലിസ് സ്റ്റേഷൻ - കുറവിലങ്ങാട്
- ബ്ളോക്ക് : ഉഴവൂർ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം
- ദേവമാതാ കോളേജ്
- സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്
- സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ
- സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ
- സെന്റ് മേരീസ് ഗേൾസ് എൽപി സ്‌കൂൾ
- സെന്റ് മേരീസ് ബോയ്‌സ് എൽപി സ്‌കൂൾ
- സംസ്ഥാന സീഡ് ഫാം
- കോട്ടയം ജില്ലാ കൃഷിത്തോട്ടം
- കേരള സയൻസ് സിറ്റി
- മിനി സിവിൽ സ്റ്റേഷൻ
- നരസിംഹസ്വാമി ക്ഷേത്രം
- കാളികാവ് ദേവീ ക്ഷേത്രം
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ. Vaikom-pala Road
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം.
Local train : Kurupanthara & Ettumanoor
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം).
ചിത്രശാല
തിരുത്തുക-
കോഴാ നരസിംഹസ്വാമി ക്ഷേത്രം
-
സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്