കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 337.93 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

  • കിഴക്ക് -കൊടുവള്ളി, അരീക്കോട് ബ്ളോക്കുകൾ
  • വടക്ക് - കൊടുവള്ളി, വയനാട് ജില്ലയിലെ കൽപ്പറ്റ എന്നീ ബ്ളോക്കുകൾ
  • തെക്ക്‌ - ചാലിയാർ പുഴയും, അരീക്കോട്, കൊണ്ടോട്ടി, കോഴിക്കോട് ബ്ളോക്കുകളും
  • പടിഞ്ഞാറ് - കോഴിക്കോട് ബ്ളോക്കും, കോഴിക്കോട് കോർപ്പറേഷനും, ചേളന്നൂർ ബ്ളോക്കും

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
  2. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
  3. മാവൂർ ഗ്രാമപഞ്ചായത്ത്
  4. കാരശ്ശേരി ഗ്രാമപഞ്ചായത്ത്
  5. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
  6. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
  7. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
  8. പെരുമണ്ണ ഗ്രാമപഞ്ചായത്ത്
  9. പെരുവയൽ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കോഴിക്കോട്
താലൂക്ക് കോഴിക്കോട്
വിസ്തീര്ണ്ണം 337.93 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 285,788
പുരുഷന്മാർ 143,490
സ്ത്രീകൾ 142,298
ജനസാന്ദ്രത 846
സ്ത്രീ : പുരുഷ അനുപാതം 992
സാക്ഷരത 91.96%

വിലാസം തിരുത്തുക

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
കുന്ദമംഗലം - 673571
ഫോൺ : 0495 2800276
ഇമെയിൽ‍‍ : bdokglmkkd@gmail.com

അവലംബം തിരുത്തുക