കുങ്കുമം (മാസിക)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2018 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ് കുങ്കുമം. 1965-ൽ ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ, എം. മുകുന്ദൻ, പി. വത്സല കെ ബി ശ്രീദേവി എന്നിവരുടെയെല്ലാം സൃഷ്ടികൾ പലതും പുറത്തിറങ്ങിയത് ഈ മാസികയിലൂടെയായിരുന്നു
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക |
---|---|
ആദ്യ ലക്കം | 1965 |
കമ്പനി | കേരളശബ്ദം ഗ്രൂപ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം, |
കുങ്കുമം അവാർഡ്
തിരുത്തുകവർഷം | എഴുത്തുകാരൻ | കൃതി |
1974 | കെ ബി ശ്രീദേവി | യജ്ഞം |
1979 | പി.വി. തമ്പി | ഹോമം |
പി. വത്സല | നെല്ല് | |
വത്സലാകൃഷ്ണൻ | ആത്മാർപണം | |
1982 | കെ.വി. അഷ്ടമൂർത്തി | റിഹേർസൽ ക്യാമ്പ് |
1983 | ജോയ്സി | |
1989 | അയ്യപ്പൻ |