കീഴല്ലൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കീഴല്ലൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീഴല്ലൂർ ഗ്രാമപഞ്ചായത്ത് | |
11°55′21″N 75°33′58″E / 11.9225465°N 75.5660623°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കൂത്തുപറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ.വി മിനി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 29.02ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17526 |
ജനസാന്ദ്രത | 604/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് . കീഴല്ലൂർ വില്ലേജുപരിധിയിലുൾപ്പെടുന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്തിനു 29.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൂടാളി പഞ്ചായത്തും, മട്ടന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൂടാളി പഞ്ചായത്തുമാണ്. 1954-ൽ ആണ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കീഴല്ലൂർ ഗ്രാമപഞ്ചായത്ത് Archived 2014-11-24 at the Wayback Machine.