കിലിയൻ എംബാപ്പെ
കിലിയൻ എംബാപ്പെ ലോട്ടിൻ (ജനനം: ഡിസംബർ 20, 1998) ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാണ്. ഫ്രഞ്ച് ദേശീയ ഫുട്‌ബോൾ ടീമിനും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമെയ്നിനും വേണ്ടി ഫോർവേഡ് സ്ഥാനത്ത് കളിക്കുന്നു.
![]() Mbappé with Paris Saint-Germain in 2019 | ||||||||||||||||||||||
വ്യക്തി വിവരം | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Kylian Mbappé Lottin[1] | |||||||||||||||||||||
ജനന തിയതി | [2] | 20 ഡിസംബർ 1998|||||||||||||||||||||
ജനനസ്ഥലം | Paris, France | |||||||||||||||||||||
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്)[3] | |||||||||||||||||||||
റോൾ | Forward | |||||||||||||||||||||
ക്ലബ് വിവരങ്ങൾ | ||||||||||||||||||||||
നിലവിലെ ടീം | Paris Saint-Germain | |||||||||||||||||||||
നമ്പർ | 7 | |||||||||||||||||||||
യൂത്ത് കരിയർ | ||||||||||||||||||||||
2004–2013 | AS Bondy | |||||||||||||||||||||
2013–2015 | Monaco | |||||||||||||||||||||
സീനിയർ കരിയർ* | ||||||||||||||||||||||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) | |||||||||||||||||||
2015–2016 | Monaco II | 12 | (4) | |||||||||||||||||||
2015–2018 | Monaco | 41 | (16) | |||||||||||||||||||
2017–2018 | → Paris Saint-Germain (loan) | 27 | (13) | |||||||||||||||||||
2018– | Paris Saint-Germain | 70 | (67) | |||||||||||||||||||
ദേശീയ ടീം‡ | ||||||||||||||||||||||
2014 | France U17 | 2 | (0) | |||||||||||||||||||
2016 | France U19 | 11 | (7) | |||||||||||||||||||
2017– | France | 39 | (16) | |||||||||||||||||||
ബഹുമതികൾ
| ||||||||||||||||||||||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 13 February 2021 പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 17 November 2020 പ്രകാരം ശരിയാണ്. |
എഎസ് ബോണ്ടി, ഐഎൻഎഫ് ക്ലൈയർഫോണ്ടൈൻ, മൊണാക്കോ തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് അക്കാദമിയിലൂടെ ചെറുപ്പത്തിലേ ശ്രദ്ധേയനായ എംബാപ്പെ മോണക്കോയുടെ റിസർവ് ടീമിൽ ഇടംനേടി പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 2016-17 സീസണിൽ മോണക്കോയുടെ ഒന്നാം നിര ടീമിൽ ഇടംനേടുകയും 17 വർഷത്തിനു ശേഷം ക്ലബ്ബിന് ലീഗ് 1 കിരീടം നേടുന്നതിന് പങ്കാളിത്തം വഹിച്ചു. തുടർന്നുള്ള സീസണിൽ അദ്ദേഹം വായ്‌പ അടിസ്ഥാനത്തിൽ പിഎസ്‌ജി ക്ലബ്ബിൽ ചേർന്ന്. സീസണിൻ്റ അവസാനം 180 ദശലക്ഷം യൂറോ പ്രതിഫലത്തോടെ അവിടെ സ്ഥിരമായി കളിക്കും എന്ന് വ്യവസ്ഥയോടെയാണ് അദ്ദേഹം പിഎസ്‌ജിയിൽ ചേർന്നത്. ഇതോടെ എംബാപ്പെ ഏറ്റവും വിലപിടിപ്പുള്ള കൗമാരകാരനായ രണ്ടാമത്തെ ഫുട്‌ബോൾ കളിക്കാരനായി.
ഫ്രാൻസിന് വേണ്ടി അണ്ടർ 17, അണ്ടർ 19 കളിച്ചിട്ടുള്ള എംബാപ്പെ മാർച്ച് 2017 ൽ അവരുടെ സീനിയർ ടീമിൽ അരങ്ങേറി. 2018 ലെ ലോകകപ്പിൽ പെറുവിനെതിരെ ഗോൾ നേടി, ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി.
കരിയർ സ്റ്റാറ്റിസ്റ്റിക്സ്തിരുത്തുക
ക്ലബ്ബ്തിരുത്തുക
- പുതുക്കിയത്: match played 16 February 2021[4]
Club | Season | League | National Cup[a] | League Cup[b] | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Monaco II | 2015–16 | CFA | 10 | 2 | — | — | — | — | 10 | 2 | ||||
2016–17 | CFA | 2 | 2 | — | — | — | — | 2 | 2 | |||||
Total | 12 | 4 | — | — | — | — | 12 | 4 | ||||||
Monaco | 2015–16 | Ligue 1 | 11 | 1 | 1 | 0 | 1 | 0 | 1[c] | 0 | — | 14 | 1 | |
2016–17 | Ligue 1 | 29 | 15 | 3 | 2 | 3 | 3 | 9[d] | 6 | — | 44 | 26 | ||
2017–18 | Ligue 1 | 1 | 0 | — | — | — | 1[e] | 0 | 2 | 0 | ||||
Total | 41 | 16 | 4 | 2 | 4 | 3 | 10 | 6 | 1 | 0 | 60 | 27 | ||
Paris Saint-Germain (loan) | 2017–18 | Ligue 1 | 27 | 13 | 5 | 4 | 4 | 0 | 8[d] | 4 | — | 44 | 21 | |
Paris Saint-Germain | 2018–19 | Ligue 1 | 29 | 33 | 4 | 2 | 2 | 0 | 8[d] | 4 | 0 | 0 | 43 | 39 |
2019–20 | Ligue 1 | 20 | 18 | 3 | 4 | 3 | 2 | 10[d] | 5 | 1[e] | 1 | 37 | 30 | |
2020–21 | Ligue 1 | 21 | 16 | 1 | 0 | — | 6[d] | 5 | 1[e] | 0 | 29 | 21 | ||
Total | 97 | 80 | 13 | 10 | 9 | 2 | 32 | 18 | 2 | 1 | 153 | 111 | ||
Career total | 150 | 100 | 17 | 12 | 13 | 5 | 42 | 24 | 3 | 1 | 225 | 142 |
- ↑ Includes Coupe de France
- ↑ Includes Coupe de la Ligue
- ↑ Appearance(s) in UEFA Europa League
- ↑ 4.0 4.1 4.2 4.3 4.4 Appearance(s) in UEFA Champions League
- ↑ 5.0 5.1 5.2 Appearance in Trophée des Champions
അന്താരാഷ്ട്ര മത്സരങ്ങൾതിരുത്തുക
- പുതുക്കിയത്: match played 17 November 2020[5]
National team | Year | Apps | Goals |
---|---|---|---|
France | 2017 | 10 | 1 |
2018 | 18 | 9 | |
2019 | 6 | 3 | |
2020 | 5 | 3 | |
Total | 39 | 16 |
- As of match played 14 October 2020. France score listed first, score column indicates score after each Mbappé goal.[5]
No. | Date | Venue | Cap | Opponent | Score | Result | Competition | Ref. |
---|---|---|---|---|---|---|---|---|
1 | 31 August 2017 | Stade de France, Saint-Denis, France | 5 | Netherlands | 4–0 | 4–0 | 2018 FIFA World Cup qualification | [6] |
2 | 27 March 2018 | Krestovsky Stadium, Saint Petersburg, Russia | 12 | റഷ്യ | 1–0 | 3–1 | Friendly | [7] |
3 | 3–1 | |||||||
4 | 9 June 2018 | Parc Olympique Lyonnais, Décines-Charpieu, France | 15 | United States | 1–1 | 1–1 | [8] | |
5 | 21 June 2018 | Ekaterinburg Arena, Yekaterinburg, Russia | 17 | പെറു | 1–0 | 1–0 | 2018 FIFA World Cup | [9] |
6 | 30 June 2018 | Kazan Arena, Kazan, Russia | 19 | അർജന്റീന | 3–2 | 4–3 | [10] | |
7 | 4–2 | |||||||
8 | 15 July 2018 | Luzhniki Stadium, Moscow, Russia | 22 | ക്രൊയേഷ്യ | 4–1 | 4–2 | 2018 FIFA World Cup Final | [11] |
9 | 9 September 2018 | Stade de France, Saint-Denis, France | 24 | Netherlands | 1–0 | 2–1 | 2018–19 UEFA Nations League A | [12] |
10 | 11 October 2018 | Stade de Roudourou, Guingamp, France | 25 | ഐസ്‌ലൻഡ് | 2–2 | 2–2 | Friendly | [13] |
11 | 22 March 2019 | Zimbru Stadium, Chișinău, Moldova | 29 | Moldova | 4–0 | 4–1 | UEFA Euro 2020 qualification | [14] |
12 | 25 March 2019 | Stade de France, Saint-Denis, France | 30 | ഐസ്‌ലൻഡ് | 3–0 | 4–0 | [15] | |
13 | 11 June 2019 | Estadi Nacional, Andorra la Vella, Andorra | 33 | Andorra | 1–0 | 4–0 | [16] | |
14 | 5 September 2020 | Friends Arena, Solna, Sweden | 35 | സ്വീഡൻ | 1–0 | 1–0 | 2020–21 UEFA Nations League A | [17] |
15 | 7 October 2020 | Stade de France, Saint-Denis, France | 36 | Ukraine | 6–1 | 7–1 | Friendly | [18] |
16 | 14 October 2020 | Stadion Maksimir, Zagreb, Croatia | 38 | ക്രൊയേഷ്യ | 2–1 | 2–1 | 2020–21 UEFA Nations League A | [19] |
അന്താരാഷ്ട്ര ഗോളുകൾതിരുത്തുക
No. | Date | Venue | Cap | Opponent | Score | Result | Competition |
---|---|---|---|---|---|---|---|
1 | 31 August 2017 | Stade de France, Saint-Denis, France | 5 | Netherlands | 4–0 | 4–0 | 2018 FIFA World Cup qualification |
2 | 27 March 2018 | Krestovsky Stadium, Saint Petersburg, Russia | 12 | Russia | 1–0 | 3–1 | Friendly |
3 | 3–1 | ||||||
4 | 9 June 2018 | Groupama Stadium, Décines-Charpieu, France | 15 | United States | 1–1 | 1–1 | |
5 | 21 June 2018 | Ekaterinburg Arena, Yekaterinburg, Russia | 17 | Peru | 1–0 | 1–0 | 2018 FIFA World Cup |
6 | 30 June 2018 | Kazan Arena, Kazan, Russia | 19 | Argentina | 3–2 | 4–3 | |
7 | 4–2 |
അവലംബംതിരുത്തുക
- ↑ "Kylian Mbappé: Profile". worldfootball.net. HEIM:SPIEL. ശേഖരിച്ചത് 28 November 2020.
- ↑ "Kylian Mbappé: Overview". ESPN. മൂലതാളിൽ നിന്നും 21 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "Kylian Mbappé". Paris Saint-Germain F.C. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "K. Mbappé: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 16 June 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ 5.0 5.1 Mbappé, Kylian at National-Football-Teams.com
- ↑ "France vs. Netherlands 4–0: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 2 September 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "Russia vs. France 1–3: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. United States 1–1: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. Peru 1–0: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 25 May 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. Argentina 4–3: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. Croatia 4–2: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 18 April 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. Netherlands 2–1: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. Iceland 2–2: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "Moldova vs. France 1–4: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "France vs. Iceland 4–0: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "Andorra vs. France 0–4: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 23 August 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2020.
- ↑ "Sweden vs. France 0–1: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 24 May 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 September 2020.
- ↑ "France vs. Ukraine 7–1: Summary". Soccerway. Perform Group. മൂലതാളിൽ നിന്നും 11 October 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 October 2020.
- ↑ "Croatia vs. France 1–2: Summary". Soccerway. Perform Group. ശേഖരിച്ചത് 14 October 2020.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Kylian Mbappé profile at the French Football Federation website
- കിലിയൻ എംബാപ്പെ – FIFA competition record
- കിലിയൻ എംബാപ്പെ – UEFA competition record
- കിലിയൻ എംബാപ്പെ at L'Équipe Football (in French)L'Équipeകിലിയൻ എംബാപ്പെ at L'Équipe Football (in French)