ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം

(France national football team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്താരാഷ്ട്ര തലത്തിലും അസോസിയേഷൻ തലത്തിലും ഫ്രാൻസിനെ പ്രധിനിധാനം ചെയ്യുന്ന ടീമാണ് ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം. യൂറോപ്പിലെ യുവേഫയിലും ആഗോള മത്സരങ്ങളിൽ ഫിഫയിലും അംഗമാണ്. ടീമിന്റെ നിറങ്ങളും ചിത്രങ്ങളും രണ്ട് ദേശീയ ചിഹ്നങ്ങളെ പരാമർശിക്കുന്നു: ഫ്രഞ്ച് ചുവപ്പ്-വെള്ള-നീല ത്രിവർണ്ണവും ഗാലിക് പൂവൻകോഴിയും. ലെസ് ബ്ലൂസ് (ദി ബ്ലൂസ്) എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു.

ഫ്രാൻസ്
Shirt badge/Association crest
അപരനാമംLes Bleus (The Blues)
Les Tricolores (The Tri-colors)
സംഘടനFédération Française
de Football
(FFF)
കൂട്ടായ്മകൾUEFA (Europe)
പ്രധാന പരിശീലകൻDidier Deschamps
സഹ ഭാരവാഹിGuy Stéphan
നായകൻHugo Lloris
കൂടുതൽ കളികൾLilian Thuram (142)
കൂടുതൽ ഗോൾ നേടിയത്Thierry Henry (51)
സ്വന്തം വേദിStade de France
ഫിഫ കോഡ്FRA
ഫിഫ റാങ്കിംഗ്10 Increase 7 (17 July 2014)
ഉയർന്ന ഫിഫ റാങ്കിംഗ്1 (May 2001 – May 2002)
കുറഞ്ഞ ഫിഫ റാങ്കിംഗ്27 (September 2010)
Elo റാങ്കിംഗ്12 (2 June 2014)
ഉയർന്ന Elo റാങ്കിംഗ്1 (most recently July 2007)
കുറഞ്ഞ Elo റാങ്കിംഗ്44 (May 1928
February 1930)
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
 ബെൽജിയം 3–3 France ഫ്രാൻസ്
(Brussels, Belgium; 1 May 1904)
വലിയ വിജയം
ഫ്രാൻസ് France 10–0 അസർബൈജാൻ 
(Auxerre, France; 6 September 1995)
വലിയ തോൽ‌വി
 ഡെന്മാർക്ക് 17–1 France ഫ്രാൻസ്
(London, England; 22 October 1908)
ലോകകപ്പ്
പങ്കെടുത്തത്14 (First in 1930)
മികച്ച പ്രകടനംChampions, 1998
European Championship
പങ്കെടുത്തത്8 (First in 1960)
മികച്ച പ്രകടനംChampions, 1984 and 2000
കോൺഫെഡറേഷൻ കപ്പ്
പങ്കെടുത്തത്2 (First in 2001)
മികച്ച പ്രകടനംChampions, 2001 and 2003
ബഹുമതികൾ